Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മഴക്കെടുതിയിൽ മുങ്ങി പടിഞ്ഞാറൻ മാനിറ്റോബ; വിവിധ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Canada Varthakal by Canada Varthakal
June 9, 2026
in Manitoba
Reading Time: 1 min read
Western Manitoba inundated by torrential rain; states of emergency declared in various areas

വിന്നിപെഗ്: കനത്ത മഴയെത്തുടർന്ന് പടിഞ്ഞാറൻ മാനിറ്റോബയിലെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപക വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രിയുണ്ടായ അതിശക്തമായ മഴയിൽ സ്വാൻ റിവർ ഉൾപ്പെടെയുള്ള നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് സ്ഥിതി ഗുരുതരമായത്. വരും ദിവസങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് അധികൃതർ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.

WhatsApp Image 2026 06 07 at 9.50.22 PM

റോറിംഗ് റിവർ കരകവിഞ്ഞതോടെ സ്വാൻ റിവർ നഗരത്തിന്റെ പകുതിയിലധികം ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഡസൻ കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. ആൽപൈൻ മേഖലയിലെ അണക്കെട്ട് തകരാൻ സാധ്യതയുള്ളതിനാൽ സ്വാൻ വാലി വെസ്റ്റ് മുനിസിപ്പാലിറ്റിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളും ചെറിയ പാലങ്ങളും തകർന്നതിനെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി, കുടിവെള്ളം, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവ തകരാറിലാണ്.

ADVERTISEMENT

ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവിശ്യാ സർക്കാരിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്ന് വീടുകൾക്ക് ചുറ്റും മണൽച്ചാക്കുകൾ നിരത്തി വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. കൂടുതൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നു. തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ജീവനക്കാരെ ഹെലികോപ്റ്റർ മാർഗമാണ് ബാധിത പ്രദേശങ്ങളിൽ എത്തിക്കുന്നത്. വെള്ളപ്പൊക്ക സാഹചര്യം നേരിടാൻ പ്രവിശ്യാ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മാനിറ്റോബ പ്രീമിയർ Wab Kinew അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Western Manitoba inundated by torrential rain; states of emergency declared in various areas
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാനിറ്റോബയെ പിടിച്ചുകുലുക്കി അതിശക്തമായ ടൊർണാഡോയും മിന്നൽ പ്രളയവും; വ്യാപക നാശനഷ്ടം, ലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിൽ
Manitoba

മാനിറ്റോബയെ പിടിച്ചുകുലുക്കി അതിശക്തമായ ടൊർണാഡോയും മിന്നൽ പ്രളയവും; വ്യാപക നാശനഷ്ടം, ലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിൽ

by Canada Varthakal
June 10, 2026
മാനിറ്റോബയിൽ ശക്തമായ കാറ്റും മഴയും; ടൊർണാഡോ മുന്നറിയിപ്പ് നൽകി അധികൃതർ
Manitoba

മാനിറ്റോബയിൽ ശക്തമായ കാറ്റും മഴയും; ടൊർണാഡോ മുന്നറിയിപ്പ് നൽകി അധികൃതർ

by Canada Varthakal
June 10, 2026
Manitoba plans to ban AI chatbots for those under 16. This school uses them as an educational tool
Manitoba

16 വയസ്സിൽ താഴെയുള്ളവർക്ക് AI ചാറ്റ്ബോട്ട് നിരോധനം: മാനിറ്റോബ സർക്കാരിന്റെ നീക്കത്തിനെതിരെ വിന്നിപെഗിലെ സ്കൂളുകൾ രംഗത്ത്

by Canada Varthakal
June 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.