Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കുറച്ച് ലേറ്റാകും! തപാൽ വിതരണം വൈകുമെന്ന് കാനഡ പോസ്റ്റ്; ഈ ന​ഗരങ്ങളിലുള്ളവർ ശ്രദ്ധിക്കുക

Canada Varthakal by Canada Varthakal
June 8, 2026
in Canada
Reading Time: 1 min read
CANADA POST

CREDITS CTV NEWS

ടൊറന്റോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിലേക്ക് കാനഡ ചുവടുവെക്കുമ്പോൾ, ടൊറന്റോ, വാൻകൂവർ നഗരങ്ങളിലെ താമസക്കാർക്ക് കാനഡ പോസ്റ്റിന്റെ സുപ്രധാന മുന്നറിയിപ്പ്. മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ കനത്ത തിരക്കും റോഡ് നിയന്ത്രണങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ നഗരങ്ങളിലെ ചില പ്രദേശങ്ങളിൽ തപാൽ വിതരണത്തിൽ ചെറിയ രീതിയിലുള്ള തടസ്സങ്ങൾ നേരിട്ടേക്കാമെന്ന് കാനഡ പോസ്റ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവൽ സമയത്തും, ടൊറന്റോയിൽ മത്സരങ്ങൾ നടക്കുന്ന ആറ് ദിവസങ്ങളിലുമാണ് പ്രധാനമായും ഈ നിയന്ത്രണങ്ങൾ ഉണ്ടാവുക.

WhatsApp Image 2026 06 07 at 8.11.14 PM

ടൊറന്റോയിൽ M6K, M6J, M5V എന്നീ പോസ്റ്റൽ കോഡുകളിൽ തുടങ്ങുന്ന പ്രദേശങ്ങളിലെ താമസക്കാരെയാണ് ഈ താമസം പ്രധാനമായും ബാധിക്കുക. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി എനർകെയർ സെന്റർ, ക്വീൻ എലിസബത്ത് ബിൽഡിംഗ്, ലിൻ വില്യംസ് സ്ട്രീറ്റിലെ മെട്രോ സ്റ്റോർ പരിസരം, കൂടാതെ നയാഗ്ര സ്ട്രീറ്റ്, റിച്ചമണ്ട് സ്ട്രീറ്റ് വെസ്റ്റ്, ടെകംസെത് സ്ട്രീറ്റ്, കിംഗ് സ്ട്രീറ്റ് വെസ്റ്റ്, ഡഫറിൻ സ്ട്രീറ്റ്, ലിബർട്ടി സ്ട്രീറ്റ്, ജെഫേഴ്സൺ അവന്യൂ എന്നിവടങ്ങളിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലെറ്റർ ബോക്സുകൾ ജൂലൈ 22 ബുധനാഴ്ച വരെ താൽക്കാലികമായി നീക്കം ചെയ്യും. ഈ പ്രദേശങ്ങളിലുള്ളവർക്ക് കത്തുകളും മറ്റും പോസ്റ്റ് ചെയ്യുന്നതിനായി 1093 Queen Street West-ൽ ഉള്ള പോസ്റ്റ് ഓഫീസ് സൗകര്യം ഉപയോഗിക്കാവുന്നതാണ്.

ADVERTISEMENT

മത്സര ദിവസങ്ങളിൽ വിതരണം ചെയ്യാൻ സാധിക്കാത്ത തപാൽ ഉരുപ്പടികൾ കാനഡ പോസ്റ്റ് ഡിപ്പോകളിൽ സുരക്ഷിതമായി സൂക്ഷിക്കുമെന്നും, അടുത്ത പ്രവൃത്തിദിനത്തിൽ തന്നെ ഇവ മുൻഗണനാടിസ്ഥാനത്തിൽ വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കനത്ത തിരക്കിനിടയിലും വിതരണം തടസ്സമില്ലാതെ നടത്താൻ പരമാവധി ശ്രമിക്കുമെന്നും കാനഡ പോസ്റ്റ് അറിയിച്ചു.

Canada Post warns of World Cup-related delays in Toronto, Vancouver

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Tags: canada post
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

cctv
Canada

‘ഞങ്ങൾ സുരക്ഷിതരല്ല’; അർദ്ധരാത്രിയിൽ വീടിനു നേരെ അജ്ഞാതന്റെ വെടിവെപ്പ്, ഭീതിയിൽ കുടുംബം

by Canada Varthakal
June 13, 2026
a-group-of-indian-origin-men-saved-a-woman-from-a-stalker-in-a-viral-video-from-canada
Canada

കയ്യടിക്കെടാ! കാനഡയിൽ മാതൃകയായി ഇന്ത്യൻ യുവാക്കൾ; ശല്യക്കാരനിൽ നിന്ന് യുവതിയെ രക്ഷിച്ചു, വീഡിയോ വൈറൽ

by Canada Varthakal
June 13, 2026
സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്
Canada

സ്വപ്നങ്ങൾ ബാക്കിവെച്ച് വിട; നോവ സ്കോഷ്യയിൽ തീപിടുത്തത്തിൽ മരിച്ചത് ഇന്ത്യക്കാരി, നോവായി അമിതോജ്

by Canada Varthakal
June 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.