Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ടിക് ടോക് തർക്കം: ഷാർജയിൽ കണ്ണൂർ സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു, നാല് പേർ കസ്റ്റഡിയിൽ

Canada Varthakal by Canada Varthakal
June 2, 2026
in World
Reading Time: 1 min read
TikTok controversy: Kannur native stabbed to death in Sharjah, four people in custody

ഷാർജ: ഷാർജയിൽ മലയാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ (40) ആണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം സ്വദേശിയായ മുഖ്യപ്രതിയടക്കം നാല് പേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.

WhatsApp Image 2026 05 05 at 1.25.26 AM 2

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദീർഘനാളായി ടിക് ടോക്ക് ലൈവുകളിലൂടെ ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരം തർക്കങ്ങളും വെല്ലുവിളികളും നിലനിന്നിരുന്നു. ഈ വെല്ലുവിളിക്ക് പിന്നാലെ, സംസാരിച്ചു തീർക്കാനായി ഇസ്മായിൽ പൊന്നൻ ഷാർജയിലെ അൽ നഹ്ദയിലുള്ള പ്രതികളുടെ താമസസ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ ഇവിടെ വെച്ച് തർക്കം രൂക്ഷമാവുകയും, പ്രതികൾ ഇസ്മായിലിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കുത്തേറ്റ ഇസ്മായിൽ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വർഷങ്ങളായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു മരിച്ച ഇസ്മായിൽ പൊന്നൻ. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. ഒരു സഹോദരനും ദുബായിൽ ജോലി ചെയ്യുന്നുണ്ട്.

ADVERTISEMENT

സംഭവസ്ഥലത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാർജ പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. നിലവിൽ കസ്റ്റഡിയിലുള്ള നാല് പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അൽ ഖാസ്മിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

TikTok controversy: Kannur native stabbed to death in Sharjah, four people in custody
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ
World

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ

by Canada Varthakal
July 27, 2026
ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ
World

ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ

by Canada Varthakal
July 27, 2026
‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.