📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഓട്ടോമൊബൈൽ താരിഫുകൾ:

Canada Varthakal by Canada Varthakal
April 3, 2025
in Ontario
Reading Time: 1 min read
ഓട്ടോമൊബൈൽ താരിഫുകൾ:

സ്റ്റെലാന്റിസ് വിൻഡ്സർ പ്ലാന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടും

ഒന്റാരിയോ : ഒന്റാരിയോയിലെ സ്റ്റെലാന്റിസ് വിൻഡ്സർ അസംബ്ലി പ്ലാന്റ് ഏപ്രിൽ 7, 14 തീയതികളിൽ തുടങ്ങി രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് യൂനിഫോർ ലോക്കൽ 444 അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 25% ഓട്ടോമോട്ടീവ് താരിഫുകളുടെ നടപ്പാക്കൽ എന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.വാഹനങ്ങളിലെ അമേരിക്കൻ അല്ലാത്ത ഭാഗങ്ങൾക്കാണ് ഈ താരിഫ് ബാധകമാകുന്നത്.

ADVERTISEMENT

CUSMA കരാറിൻ കീഴിൽ ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങൾ താരിഫ് രഹിതമായി തുടരുന്നുണ്ടെങ്കിലും, ഈ താരിഫ് നിരക്കുകൾ ഓട്ടോമൊബൈൽ വ്യവസായത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും കാനഡ, യുഎസ്, മെക്സിക്കോ എന്നിവിടങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളെ ഇത് ബാധിക്കുകയും ചെയ്യുന്നു.

“വരുന്ന ആഴ്ചകളിൽ കൂടുതൽ ഷെഡ്യൂൾ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു, ട്രംപിന്റെ പുതിയ ടാരിഫ് നയം കാനഡയിലെ ഓട്ടോമൊബൈൽ തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഞങ്ങൾ ഈ സ്ഥിതിവിശേഷം അടുത്ത് നിരീക്ഷിക്കുകയും അംഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യും.” എന്ന് യൂണിയൻ പ്രസിഡന്റ് ജെയിംസ് സ്റ്റിവാർട്ട് പറഞ്ഞു.

Ad 1
Ad 2
Ad 3

Related Posts

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു
Ontario

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു

by Canada Varthakal
March 29, 2026
ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി
Ontario

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി

by Canada Varthakal
March 28, 2026
ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ
Ontario

ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.