📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

വിസ നിയന്ത്രണം തിരിച്ചടിയായി; ഒന്റാറിയോ കോളജുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്

Canada Varthakal by Canada Varthakal
May 21, 2026
in Ontario
Reading Time: 1 min read
How Ontario colleges are struggling to attract international students after visa changes

ഒട്ടാവ: ഫെഡറൽ സർക്കാർ വിസാ നിയമങ്ങളിൽ വരുത്തിയ കർശന നിയന്ത്രണങ്ങളെത്തുടർന്ന് ഒന്റാറിയോയിലെ പ്രമുഖ കോളജുകളിൽ പഠിക്കാൻ വിദേശ വിദ്യാർത്ഥികൾ മടിക്കുന്നതായി റിപ്പോർട്ട്. ഫെഡറൽ സർക്കാർ സ്റ്റഡി പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തിയതോടെ ഒന്റാറിയോയിലെ കോളജുകളിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം പകുതിയോളം കുറയുകയും ഇത് വിദ്യഭ്യാസ സ്ഥാപനങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം കനേഡിയൻ മാധ്യമമായ ‘ഗ്ലോബൽ ന്യൂസി’ന് ഒന്റാറിയോ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച രേഖകളിലാണ് ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന ഈ തിരിച്ചടി വ്യക്തമാക്കുന്നത്.

WhatsApp Image 2026 05 05 at 1.25.26 AM 1

പുതിയ നിയമപ്രകാരം വിദ്യാർത്ഥികൾക്ക് പ്രവിശ്യാ സർക്കാർ നൽകേണ്ട ‘പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ’ (PAL) അനുവദിച്ചതിൽ വെറും 46 ശതമാനം മാത്രമാണ് ഒന്റാറിയോയിലെ കോളജുകൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് സ്റ്റഡി വിസ ലഭിക്കാനുള്ള നിരക്ക് പ്രവിശ്യയിൽ 46 മുതൽ 68 ശതമാനം വരെയായി കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. സർവകലാശാലകളെ അപേക്ഷിച്ച് ജോലി ഉറപ്പുനൽകുന്ന കോഴ്സുകൾ നടത്തുന്ന കോളജുകളെയാണ് ഈ പ്രതിസന്ധി കൂടുതൽ ബാധിച്ചത്. ഒന്റാറിയോയിലെ പ്രമുഖ സ്ഥാപനങ്ങളായ കോനെസ്റ്റോഗ കോളജ്, സെനേക്ക പോളിടെക്നിക് തുടങ്ങിയവയ്ക്ക് അനുവദിച്ച സീറ്റുകളുടെ പകുതി പോലും നിലവിൽ നികത്താൻ സാധിച്ചിട്ടില്ല.

ADVERTISEMENT

പഠനത്തിന് ശേഷമുള്ള വർക്ക് പെർമിറ്റുകളിൽ (Post-Graduate Work Permit) ഫെഡറൽ സർക്കാർ വരുത്തിയ വെട്ടിക്കുറയ്ക്കലുകളാണ് വിദ്യാർത്ഥികളെ കാനഡയിൽ നിന്നും പിന്നോട്ട് വലിപ്പിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അന്തർദേശീയ വിദ്യാർത്ഥികളിൽ നിന്നുള്ള ട്യൂഷൻ ഫീസിനെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന പല കോളജുകളും ഇതോടെ ക്യാമ്പസുകൾ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനും നിർബന്ധിതരായി. ഈ സാഹചര്യം മറികടക്കാൻ ഒന്റാറിയോ പ്രവിശ്യാ സർക്കാർ കോളജുകൾക്ക് ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ അനുമതി നൽകുകയും, ഉന്നതവിദ്യാഭ്യാസ മേഖലയെ സാമ്പത്തികമായി നിലനിർത്താൻ 6.4 ബില്യൺ ഡോളറിന്റെ പ്രത്യേക അധിക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Visa restrictions backfire; number of foreign students at Ontario colleges drops sharply
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ
Ontario

ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ

by Canada Varthakal
May 21, 2026
drivers
Ontario

ഒട്ടാവയിൽ സ്പോട്ടർ വെഹിക്കിളുമായി ഒ.പി.പി; വലയിലായത് ലാപ്‌ടോപ്പ് ഉപയോഗിച്ച ഡ്രൈവർ ഉൾപ്പെടെ 23 പേർ

by Canada Varthakal
May 21, 2026
സഞ്ചാരികളെ വരവേൽക്കാൻ പ്രിൻസ് എഡ്വേർഡ് കൗണ്ടി; കാനഡയിൽ ഇത്തവണ റെക്കോർഡ് ടൂറിസം സീസണെന്ന് റിപ്പോർട്ട്
Ontario

സഞ്ചാരികളെ വരവേൽക്കാൻ പ്രിൻസ് എഡ്വേർഡ് കൗണ്ടി; കാനഡയിൽ ഇത്തവണ റെക്കോർഡ് ടൂറിസം സീസണെന്ന് റിപ്പോർട്ട്

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.