📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലിബറേഷൻ ഡേ ഭീഷണി :

Canada Varthakal by Canada Varthakal
April 2, 2025
in Canada
Reading Time: 1 min read
ലിബറേഷൻ ഡേ ഭീഷണി :

കാനഡയിൽ വ്യവസായ മേഖല ആശങ്കയിൽ

“ലിബറേഷൻ ഡേ” ദിനത്തിൽ നിലവിൽ വരുന്ന പുതിയ അമേരിക്കൻ താരിഫുകളെപ്പറ്റി ആശങ്കയുള്ള കമ്പനികളിൽ നിന്നുള്ള അന്വേഷണങ്ങളിൽ 500% വർദ്ധനവ് കണ്ടതായി ബ്രിട്ടീഷ് കൊളംബിയയിലെ P.C.B. ഗ്ലോബൽ ട്രേഡ് മാനേജ്മെന്റ് വെളിപ്പെടുത്തി.

ADVERTISEMENT

കൃഷി മേഖലയിലെ തക്കാളി ഇറക്കുമതി മുതൽ എഞ്ചിനുകളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്ന ഹാർഡ്‌വെയർ സ്റ്റോറുകൾ വരെ വിവിധ വ്യവസായ മേഖലകളിൽ ആശങ്കകൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കോളുകളുടെ വർധനവ് കൈകാര്യം ചെയ്യാൻ P.C.B. കൂടുതൽ ജീവനക്കാരെ നിയമിക്കുകയും വാരാന്ത്യങ്ങളിലും രാത്രികാലങ്ങളിലും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

“കമ്പനികൾ ക്രമേണ അമേരിക്കയ്ക്ക് പുറത്തുള്ള വ്യാപാര ബന്ധങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിലേക്ക് നീങ്ങും. കാനഡയ്ക്ക് യൂറോപ്പുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (CETA), ട്രാൻസ്-പസഫിക് പാർട്ണർഷിപ്പ് (CPTPP) എന്നിവ ആഘാതങ്ങൾ ലഘൂകരിക്കാൻ സഹായിക്കും,” എന്ന് P.C.B.യുടെ ഗ്രെഗ് ടിം പറഞ്ഞു.
അമേരിക്ക എല്ലാ വ്യാപാര പങ്കാളികളെയും ബാധിക്കുന്ന വിശാലമായ പരസ്പര താരിഫുകൾ ഏർപ്പെടുത്തുന്നു, ഇത് കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ചരക്കുകൾക്ക് മുമ്പുണ്ടായിരുന്ന 25% ചുങ്കനികുതികൾക്ക് പുറമെയാണ്.

Ad 1
Ad 2
Ad 3

Related Posts

രണ്ട് പതിറ്റാണ്ടിന്റെ സേവനം; വിമാനാപകടത്തിന് പിന്നാലെ എയർ കാനഡയുടെ അമരത്തുനിന്ന് മൈക്കൽ റൂസ്സോ വിരമിക്കുന്നു
Canada

രണ്ട് പതിറ്റാണ്ടിന്റെ സേവനം; വിമാനാപകടത്തിന് പിന്നാലെ എയർ കാനഡയുടെ അമരത്തുനിന്ന് മൈക്കൽ റൂസ്സോ വിരമിക്കുന്നു

by Canada Varthakal
March 30, 2026
കാനഡയുടെ മുഖച്ഛായ മാറ്റാൻ പുതിയ ‘പിനാക്കിൾ സ്കൈടവർ’; നിർമ്മാണം അവസാന ഘട്ടത്തിൽ, ടൊറന്റോയിലെ ആകാശഗോപുരത്തിന്റെ കാഴ്ചകൾ ഇങ്ങനെ..
Canada

കാനഡയുടെ മുഖച്ഛായ മാറ്റാൻ പുതിയ ‘പിനാക്കിൾ സ്കൈടവർ’; നിർമ്മാണം അവസാന ഘട്ടത്തിൽ, ടൊറന്റോയിലെ ആകാശഗോപുരത്തിന്റെ കാഴ്ചകൾ ഇങ്ങനെ..

by Canada Varthakal
March 30, 2026
ജനപ്രതിനിധികൾ കള്ളം പറഞ്ഞാൽ നടപടി വേണം; 45,000 പേർ ഒപ്പിട്ട നിവേദനം തള്ളി കാനഡ സർക്കാർ
Canada

ജനപ്രതിനിധികൾ കള്ളം പറഞ്ഞാൽ നടപടി വേണം; 45,000 പേർ ഒപ്പിട്ട നിവേദനം തള്ളി കാനഡ സർക്കാർ

by Canada Varthakal
March 30, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.