Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ഹന്റാവൈറസ് ഭീഷണി: സസ്‌കാച്ചവാനിൽ ജാഗ്രതാ നിർദ്ദേശം, എലിപ്പനി പടരാതിരിക്കാൻ മുൻകരുതൽ വേണം

Canada Varthakal by Canada Varthakal
May 12, 2026
in Saskatchewan
Reading Time: 1 min read
ഹന്റാവൈറസ് ഭീഷണി: സസ്‌കാച്ചവാനിൽ ജാഗ്രതാ നിർദ്ദേശം, എലിപ്പനി പടരാതിരിക്കാൻ മുൻകരുതൽ വേണം

റീജിന: കാനറി ഐലൻഡിൽ നങ്കൂരമിട്ടിരിക്കുന്ന വിനോദസഞ്ചാര കപ്പലിൽ ഹന്റാവൈറസ് (Hantavirus) പടരുന്ന പശ്ചാത്തലത്തിൽ സസ്‌കാച്ചവാനിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. പ്രവിശ്യയിൽ രോഗം പടരാനുള്ള സാധ്യത കുറവാണെങ്കിലും ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. സാഖിബ് ഷഹാബ് അറിയിച്ചു. കപ്പലിൽ കണ്ടെത്തിയ വൈറസ് വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെങ്കിൽ, കാനഡയിൽ സാധാരണയായി കണ്ടുവരുന്ന വകഭേദം എലികളിൽ നിന്ന് മാത്രമാണ് മനുഷ്യരിലേക്ക് പകരുന്നത്.

WhatsApp Image 2026 05 05 at 1.25.26 AM

ശൈത്യകാലത്ത് അടച്ചിട്ടിരുന്ന ഷെഡുകൾ, കോട്ടേജുകൾ, സ്റ്റോർ റൂമുകൾ എന്നിവ വൃത്തിയാക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കുന്നതിന് മുൻപ് അരമണിക്കൂർ നേരമെങ്കിലും വായുസഞ്ചാരത്തിനായി തുറന്നിടണം. പൊടിപടലങ്ങൾ ഉയരുന്ന രീതിയിൽ മുറ്റം അടിച്ചുവാരുന്നതിന് പകരം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് സുരക്ഷിതം. നിലവിൽ ഹന്റാവൈറസിനെതിരെ വാക്സിനുകൾ ലഭ്യമല്ല.

ADVERTISEMENT

യൂണിവേഴ്സിറ്റി ഓഫ് സസ്‌കാച്ചവാനിലെ വാക്സിൻ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഓർഗനൈസേഷനിൽ (VIDO) ഇതിനായുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ശാസ്ത്രജ്ഞനായ ഡോ. ബ്രൈസ് വാർണർ പറഞ്ഞു. നിലവിൽ എലികളിലും ഹാംസ്റ്ററുകളിലും വാക്സിൻ പരീക്ഷണങ്ങൾ നടന്നു വരികയാണ്. കപ്പലിൽ രോഗം ബാധിച്ചവരിൽ കാനഡയിലേക്ക് മടങ്ങിയെത്തേണ്ടവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അതത് പ്രവിശ്യകളിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Health Authority says Sask. at low risk of Hantavirus outbreak but residents should practice caution

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.