Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ

Canada Varthakal by Canada Varthakal
July 21, 2026
in Saskatchewan
Reading Time: 1 min read
ഗ്രേഡ് 6–8 പെൺകുട്ടികൾക്ക് പുതിയ കരിയർ സാധ്യതകൾ പരിചയപ്പെടുത്തി GETT ക്യാമ്പുകൾ

സസ്‌കാച്ചെവാൻ; സസ്‌കാച്ചെവാനിലെ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികളിൽ സാങ്കേതികവിദ്യയോടും വിവിധ ട്രേഡ്സ് മേഖലകളോടും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ Girls Exploring Trades and Technology (GETT) ക്യാമ്പുകൾ സംഘടിപ്പിച്ച് സസ്‌കാച്ചെവാൻ പോളിടെക്നിക്. പഠനത്തോടൊപ്പം നേരിട്ടുള്ള പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകുന്ന ഈ ക്യാമ്പുകൾ, ഭാവിയിലെ തൊഴിൽസാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തമായ ധാരണ നൽകുകയാണ് ലക്ഷ്യമിടുന്നത്.

WhatsApp Image 2026 07 12 at 4.27.05 PM 4

സസ്‌കാച്ചെവാൻ പോളിടെക്നിക്കിന്റെ Women in Trades and Technology (WITT) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ നടക്കുന്നത്. Oranoയുടെ പിന്തുണയോടെയും SaskPowerയുടെ സ്പോൺസർഷിപ്പോടെയും ഒരാഴ്ച നീളുന്ന പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, ലാബുകൾ, വിവിധ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾക്ക് നേരിട്ട് പ്രവർത്തിച്ച് പഠിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ധാരണകൾ മാറ്റി, ട്രേഡ്സ്-ടെക്‌നോളജി മേഖലകളിൽ പെൺകുട്ടികൾക്കും മികച്ച സാധ്യതകളുണ്ടെന്ന സന്ദേശം കൈമാറുന്നതിലും ക്യാമ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ADVERTISEMENT

ഒരു ദിവസത്തെ കരിയർ ഫെയറുകളേക്കാൾ ഏറെ പ്രായോഗിക അനുഭവം നൽകുന്നതാണ് GETT ക്യാമ്പുകളെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. പുതിയ കഴിവുകൾ അഭ്യസിക്കാനും ചെറിയ പ്രോജക്ടുകൾ പൂർത്തിയാക്കാനും അതിലൂടെ സ്വന്തം കഴിവിൽ ആത്മവിശ്വാസം വളർത്താനും വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു. ജൂലൈ മാസത്തിൽ മൂസ് ജോ, റെജീന, സസ്‌കറ്റൂൺ, പ്രിൻസ് ആൽബർട്ട് എന്നിവിടങ്ങളിലെ സസ്‌കാച്ചെവാൻ പോളിടെക്നിക് ക്യാമ്പസുകളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

GETT camps introduce new career opportunities to girls in grades 6–8.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: GETT camps
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Jason Kirby
Canada

കാലിന് ​ഗുരുതര പരിക്ക്, ചികിത്സ കിട്ടിയില്ല; സസ്കാച്വാനിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം

by Canada Varthakal
September 20, 2026
Cessna 172 plane
Canada

പരിശീലന വിമാനം തകർന്നു വീണു: സസ്കാച്വാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

by Canada Varthakal
September 20, 2026
Siskin II aircraft
Saskatchewan

പുതിയ വിമാനങ്ങളുമായി കാനഡ വ്യോമസേന; സ്നോബേർഡ്സിനും ഇനി സിസ്കിൻ II

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.