Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

യാത്ര ഇനി വേഗത്തിലാകും; വിന്നിപെഗിൽ പുതിയ റാപിഡ് ട്രാൻസിറ്റ് പദ്ധതിക്ക് തുടക്കം; പ്രാഥമിക നടപടികൾ ആരംഭിച്ചു

Canada Varthakal by Canada Varthakal
May 12, 2026
in Manitoba
Reading Time: 1 min read
യാത്ര ഇനി വേഗത്തിലാകും; വിന്നിപെഗിൽ പുതിയ റാപിഡ് ട്രാൻസിറ്റ് പദ്ധതിക്ക് തുടക്കം; പ്രാഥമിക നടപടികൾ ആരംഭിച്ചു

വിന്നിപെഗ്: യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള റാപിഡ് ട്രാൻസിറ്റ് പദ്ധതിയുടെ പ്രാഥമിക നടപടികൾക്ക് തുടക്കമിട്ട് വിന്നിപെഗ് നഗരസഭ . നിർദ്ദിഷ്ട പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ താമസക്കാർ, വ്യാപാരികൾ, ജീവനക്കാർ എന്നിവരിൽ നിന്ന് വിവരശേഖരണം നടത്തിക്കൊണ്ടാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

06c89c9c 964d 46d5 b18b 82beef596e9f

പൊതുജനങ്ങളുടെ യാത്രാ മുൻഗണനകളും നിലവിലെ റോഡ് ഉപയോഗ രീതികളും മനസ്സിലാക്കുകയാണ് ഈ വിവരശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടർച്ചയായി ജൂൺ മാസത്തിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. 2026 ശരത്കാലം മുതൽ 2028 വസന്തകാലം വരെ മൂന്ന് ഘട്ടങ്ങളിലായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുകയെന്ന് നഗരസഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ADVERTISEMENT

ട്രാൻസിറ്റ് മാസ്റ്റർ പ്ലാൻ പ്രകാരം മെയിൻ സ്ട്രീറ്റ്, പോർട്ടേജ് അവന്യൂ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും കോറിഡോറുകൾ വിഭാവനം ചെയ്തിരിക്കുന്നത്. മെയിൻ സ്ട്രീറ്റിലെ മാരിയൻ സ്ട്രീറ്റ് മുതൽ പോർട്ടേജ് അവന്യൂ വരെയും, അവിടെ നിന്ന് സതർലാൻഡ് അവന്യൂ വരെയുമാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്. കൂടാതെ, ഹാർക്‌നസ് സ്റ്റേഷനും പോർട്ടേജ് പ്രദേശവും ബന്ധിപ്പിച്ച് ട്രാൻസിറ്റിന് മാത്രമായി ആധുനിക രീതിയിലുള്ള ഉയർന്ന പാത (Elevated Infrastructure) നിർമ്മിക്കാനും പദ്ധതിയുണ്ട്. 2028 വേനൽക്കാലത്തോടെ നിർമ്മാണത്തിനാവശ്യമായ ചിലവ് കണക്കാക്കി അന്തിമ രൂപകൽപ്പന പൂർത്തിയാക്കും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Travel will now be faster; New rapid transit project begins in Winnipeg; Preliminary steps have begun
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Severe storm
Manitoba

തെക്കൻ മാനിറ്റോബയിൽ ശക്തമായ കൊടുങ്കാറ്റ്: 30,000 കുടുംബങ്ങളിൽ വൈദ്യുതി മുടങ്ങി; ജാഗ്രതാ നിർദേശവുമായി അധികൃതർ

by Canada Varthakal
July 30, 2026
Man stabbed while trying to save a young woman who had overdosed on drugs; one arrested in Winnipeg.
Manitoba

മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന യുവതിയെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് കുത്തേറ്റു; വിന്നിപെഗിൽ ഒരാൾ അറസ്റ്റിൽ

by Canada Varthakal
July 29, 2026
Dedicated team for mental health calls: Fourth emergency response system coming to Winnipeg.
Manitoba

മാനസികാരോഗ്യ കോളുകൾക്ക് ഇനി പ്രത്യേക സംഘം: വിന്നിപെഗിൽ നാലാമത്തെ എമർജൻസി റെസ്പോൺസ് സിസ്റ്റം വരുന്നു

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.