📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ക്യുബെക് PSTQ ഡ്രോ: 2026 ഏപ്രിൽ 30-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
May 9, 2026
in Immigration
Reading Time: 1 min read
ക്യുബെക് PSTQ ഡ്രോ: 2026 ഏപ്രിൽ 30-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

ക്യുബെക് പ്രവിശ്യയുടെ സ്‌കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിലൂടെ (Skilled Worker Selection Program – PSTQ) നടത്തിയ ഏറ്റവും പുതിയ ഇമിഗ്രേഷൻ ഡ്രോയുടെ ഫലങ്ങൾ പുറത്തുവിട്ട് മിനിസ്ട്രി ഓഫ് ഇമിഗ്രേഷൻ (MIFI) . 2026 ഏപ്രിൽ 30-ന് നടന്ന ഈ നറുക്കെടുപ്പിലൂടെ വിവിധ തൊഴിൽ മേഖലകളിൽ പ്രാവീണ്യമുള്ള 2,555 വിദേശ തൊഴിലാളികൾക്കാണ് പ്രവിശ്യയിലേക്ക് സ്ഥിരതാമസത്തിനായി ഇൻവിറ്റേഷൻ ലഭിച്ചിരിക്കുന്നത്.

WhatsApp Image 2026 04 13 at 6.30.59 AM 1

ഈ വർഷം ക്യുബെക് ഇമിഗ്രേഷൻ വകുപ്പ് നടത്തുന്ന നാലാമത്തെ വലിയ ഡ്രോയാണിത്. ഇത്തവണ ഹൈ ക്വാളിഫൈഡ് ആൻഡ് സ്‌പെഷ്യലൈസ്ഡ് സ്കിൽസ് (Highly qualified and specialized skills) വിഭാഗത്തിൽ 983 പേർക്കും, ഇന്റർമീഡിയറ്റ് ആൻഡ് മാനുവൽ സ്കിൽസ് (Intermediate and manual skills) വിഭാഗത്തിൽ 506 പേർക്കും, റെഗുലേറ്റഡ് പ്രൊഫഷൻസ് (Regulated professions) വിഭാഗത്തിൽ 1,058 പേർക്കും, എക്സെപ്ഷണൽ ടാലന്റ് (Exceptional talent) വിഭാഗത്തിൽ 8 പേരും ഉൾപ്പെടെ ആകെ 2,555 ITA-കളാണ് (Invitation to Apply) നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ക്ഷണങ്ങൾ ലഭിച്ചത് റെഗുലേറ്റഡ് പ്രൊഫഷൻസ് വിഭാഗത്തിലാണ്.

ADVERTISEMENT

ഓരോ സ്ട്രീമിലും അപേക്ഷകർക്ക് പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. TEER 0, 1, 2 വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകൾക്കും, TEER 3 മുതൽ 5 വരെയുള്ള ഇന്റർമീഡിയറ്റ് തൊഴിലാളികൾക്കും ഈ ഡ്രോയിൽ അവസരം ലഭിച്ചു. മിക്ക വിഭാഗങ്ങളിലും അപേക്ഷകർക്ക് ക്യുബെക്കിൽ കുറഞ്ഞത് 12 മാസത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഫിസിഷ്യൻമാർ, ക്യുബെക് ഡിപ്ലോമ ഉള്ളവർ, മുൻഗണനാ പട്ടികയിലുള്ള ജോലികൾ (Priority occupations) ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക പരിഗണന ലഭിച്ചു. എക്സെപ്ഷണൽ ടാലന്റ് വിഭാഗത്തിൽ മുൻപത്തേക്കാൾ നാലിരട്ടി ആളുകൾക്ക് ഇത്തവണ അവസരം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഇൻവിറ്റേഷൻ ലഭിച്ചവർ നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ അപേക്ഷകൾ പൂർത്തിയാക്കി സമർപ്പിക്കേണ്ടതാണ്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Quebec PSTQ Draw: Details of the draw held on April 30, 2026
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

MPNP ഡ്രോ: 2026 മെയ് 7-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

MPNP ഡ്രോ: 2026 മെയ് 7-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 9, 2026
കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി ഡബ്ല്യുഇഎസ്; കാനഡയിലെ പുത്തൻ തൊഴിൽ മാനദണ്ഡങ്ങൾ അറിയാം
Immigration

കരിയർ മാറ്റം ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായി ഡബ്ല്യുഇഎസ്; കാനഡയിലെ പുത്തൻ തൊഴിൽ മാനദണ്ഡങ്ങൾ അറിയാം

by Canada Varthakal
May 8, 2026
കാനഡ ഇമിഗ്രേഷനിൽ വൻ അഴിച്ചുപണി; മെയ് മാസത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇങ്ങനെ
Immigration

കാനഡ ഇമിഗ്രേഷനിൽ വൻ അഴിച്ചുപണി; മെയ് മാസത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇങ്ങനെ

by Canada Varthakal
May 7, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.