📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

തമിഴ്നാട്ടിൽ വിജയ് തരം​ഗം; സ്റ്റാലിന് തോൽവി; കാവി പുതച്ച് ബം​ഗാൾ

Canada Varthakal by Canada Varthakal
May 4, 2026
in India
Reading Time: 1 min read
തമിഴ്നാട്ടിൽ വിജയ് തരം​ഗം; സ്റ്റാലിന് തോൽവി; കാവി പുതച്ച് ബം​ഗാൾ

ചെന്നൈ∙ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്തി വിജയ് നടത്തുന്ന മുന്നേറ്റവും ബംഗാളിലെ ഭരണമാറ്റവും രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

WhatsApp Image 2026 04 28 at 11.15.21 PM

തമിഴ് രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ദ്വിമുഖ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയിന്റെ തമിഴക വെട്രി കഴകം (TVK) കരുത്ത് കാട്ടുന്നു. ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി നൂറിലധികം സീറ്റുകളിൽ ടിവികെ മുന്നേറുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിയുടെ പാർട്ടി മാറുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് തമിഴകത്തെ ഞെട്ടിച്ചിട്ടുണ്ട്.

ADVERTISEMENT

തമിഴ്നാട്ടിൽ‍ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോൽവി. കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ് ബാബു 9122 വോട്ടുകൾക്കു ജയിച്ചു. തിരുനെൽവേലി രാധാപുരത്ത് സ്പീക്കർ എ.അപ്പാവു തോറ്റു. ഇവിടെ ജയിച്ചത് ടിവികെ സ്ഥാനാർഥി ക്രിസ്റ്റഫർ.107സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പ്രവചനങ്ങളെ കാറ്റിൽ പറത്തി വിജയ്‌യുടെ ടിവികെ തേരോട്ടം. നിലവിൽ ഡിഎംകെ 70 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും എഐഡിഎംകെ 57 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

ADVERTISEMENT

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ചുകൊണ്ട് പശ്ചിമ ബംഗാളിൽ ബിജെപി ചരിത്ര വിജയം കുറിച്ച് മുന്നേറുകയാണ്. 190-ൽ പരം സീറ്റുകളിൽ ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുന്നു. പശ്ചിമ ബംഗാളിൽ ആദ്യമായി ഒരു ബിജെപി സർക്കാർ അധികാരത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മമതയുടെ കോട്ടകൾ ഒന്നൊന്നായി തകരുകയാണ്. മമതയുടെ വ്യക്തിപരമായ സ്വാധീനത്തിന് പോലും തൃണമൂലിനെ രക്ഷിക്കാനായില്ല.

അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തി കരുത്ത് തെളിയിച്ചു. പുതുച്ചേരിയിൽ രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി-ബിജെപി സഖ്യം ഭരണത്തുടർച്ച ഉറപ്പാക്കിക്കഴിഞ്ഞു.

Tamil Nadu, Puducherry, Assam & West Bengal Assembly Election Results 2026 

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4

Related Posts

കോൺഗ്രസിന്റെ നിലപാട് ഡിഎംകെയെ ചൊടിപ്പിച്ചു; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദം
India

കോൺഗ്രസിന്റെ നിലപാട് ഡിഎംകെയെ ചൊടിപ്പിച്ചു; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ വിവാദം

by Canada Varthakal
May 6, 2026
18,100 കോടിയുടെ വമ്പൻ വായ്പാ പദ്ധതി: 5,000 കോടി എയർലൈൻ മേഖലയ്ക്ക് തളരുന്ന വ്യവസായങ്ങൾക്ക് കേന്ദ്രത്തിന്‍റെ രക്ഷാപാക്കേജ്
India

18,100 കോടിയുടെ വമ്പൻ വായ്പാ പദ്ധതി: 5,000 കോടി എയർലൈൻ മേഖലയ്ക്ക് തളരുന്ന വ്യവസായങ്ങൾക്ക് കേന്ദ്രത്തിന്‍റെ രക്ഷാപാക്കേജ്

by Canada Varthakal
May 6, 2026
trisha-vijay-cm
India

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തൃഷയും? മുഖ്യമന്ത്രിയാകണമെന്ന പഴയ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

by Canada Varthakal
May 5, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.