Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കാനഡ ഉൾപ്പെടെ 19 രാജ്യങ്ങളിൽ വൻ സാമ്പത്തിക തട്ടിപ്പ്: 215 മില്യൺ ഡോളർ കവർന്ന 25 പേർ യു എസിൽ പിടിയിൽ

Canada Varthakal by Canada Varthakal
May 2, 2026
in World
Reading Time: 1 min read
screen

വാഷിംഗ്ടൺ: അന്താരാഷ്ട്ര ഹാക്കിംഗ് ശൃംഖല നടത്തിയ വൻ സാമ്പത്തിക തട്ടിപ്പിൽ കാനഡ ഉൾപ്പെടെയുള്ള 19 രാജ്യങ്ങളിലെ ആയിരത്തിലധികം പേർക്ക് പണം നഷ്ടമായി. ഏകദേശം 215 മില്യൺ യുഎസ് ഡോളറാണ് സംഘം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നൈജീരിയൻ ബന്ധമുള്ള 25 അംഗ സംഘത്തെ അമേരിക്കയിലെ ഫെഡറൽ ജൂറി കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടത്.

CT WEB ADSNITHIN 31

‘ബിസിനസ് ഇമെയിൽ കമ്പ്രോമൈസ്’ (BEC) എന്ന നൂതനമായ ഹാക്കിംഗ് രീതിയിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് അവരുടെ ഇടപാടുകൾ നിരീക്ഷിക്കുകയായിരുന്നു ആദ്യ ഘട്ടം. തുടർന്ന് യഥാർത്ഥ ഇടപാടുകാരെന്ന വ്യാജേന ഇമെയിലുകൾ അയച്ച് പണം ആവശ്യപ്പെടും. വിശ്വസനീയമായ രീതിയിലുള്ള ഇമെയിലുകൾ കണ്ട് പണം കൈമാറുന്നതോടെ ഇത് സംഘം നിയന്ത്രിക്കുന്ന വിവിധ വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ക്രിപ്‌റ്റോ കറൻസിയിലേക്കും മറ്റും മാറ്റി വെളുപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രവർത്തനശൈലി.

ADVERTISEMENT

തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര വാച്ചുകളും വലിയ വില്ലകളും വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിലെ പ്രധാനികളായ ഒലുവാഫെമി മൈക്കൽ അബോയ്മി, അരുൺ ഡ്രേക്ക്, പീറ്റർ റീഡ് എന്നിവരടക്കം 25 പേർക്കെതിരെ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ 22 പേരും കുറ്റം സമ്മതിച്ചു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഡംബര വാച്ചുകളും വീടുകളും ഇവരില് നിന്ന് അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്. ഒഹായോയിലെ യുഎസ് അറ്റോർണി ഓഫീസാണ് കേസ് വ്യക്തമാക്കിയത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Massive financial fraud in 19 countries including Canada: 25 people arrested in US for stealing $215 million
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!
World

ദക്ഷിണ ജപ്പാനിൽ ശക്തമായ ഭൂചലനം: 7.1 തീവ്രത രേഖപ്പെത്തി, സുനാമി മുന്നറിയിപ്പ്!

by Canada Varthakal
July 28, 2026
അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR
World

അമേരിക്കയുടെ താരിഫ് വെട്ടിൽ 60-ലധികം രാജ്യങ്ങൾ; കാരണം വ്യക്തമാക്കി USTR

by Canada Varthakal
July 28, 2026
TRUMP
World

സൗദിയുമായി ‘123’ ആണവ കരാറിലൊപ്പിട്ട് യുഎസ്; മേഖലയിൽ ആശങ്കയെന്ന് വിലയിരുത്തൽ

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.