📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ലഹരി ഉപയോഗിക്കുന്ന അമ്മമാർക്കും ശിശുക്കൾക്കും സംരക്ഷണം; വിപുലമായ ചികിത്സാ പദ്ധതിയുമായി ന്യൂഫൗണ്ട്ലാൻഡ്

Canada Varthakal by Canada Varthakal
April 24, 2026
in Newfoundland and Labrador
Reading Time: 1 min read
ലഹരി ഉപയോഗിക്കുന്ന അമ്മമാർക്കും ശിശുക്കൾക്കും സംരക്ഷണം; വിപുലമായ ചികിത്സാ പദ്ധതിയുമായി ന്യൂഫൗണ്ട്ലാൻഡ്

സെന്റ് ജോൺസ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിൽ (N.L.) ലഹരിമരുന്ന് ഉപയോഗിക്കുന്ന അമ്മമാർക്കും ആ സാഹചര്യത്തിൽ ജനിക്കുന്ന ശിശുക്കൾക്കുമായി ആരോഗ്യ മന്ത്രാലയം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. പ്രവശ്യയിലെ ആരോഗ്യപരിചരണ സംവിധാനത്തിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിനായി പ്രത്യേക പരിശീലനങ്ങളും പുതിയ നിയമനങ്ങളും ഉൾപ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രി ലീല ഇവൻസ് അറിയിച്ചു.

WhatsApp Image 2026 04 13 at 6.35.27 AM 2

നിലവിലെ ആരോഗ്യ സേവനങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കായി പ്രത്യേക പരിശീലനം നൽകുന്നതിനൊപ്പം പ്രവിശ്യാതല ഗർഭകാല മാനസികാരോഗ്യ പരിപാടിയും വികസിപ്പിക്കും. ഇതിന്റെ ഭാഗമായി മൂന്ന് ‘പിയർ സപ്പോർട്ട്’ തസ്തികകളും ‘എർലി ഇയേഴ്സ് കൺസൾട്ടന്റ്’ നിയമനവും നടത്തുമെന്ന് മന്ത്രി പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന ഗർഭിണികൾക്കും അമ്മമാർക്കും ആവശ്യമായ മാനസിക പിന്തുണയും ചികിത്സയും പ്രവിശ്യയിലുടനീളം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ADVERTISEMENT

പ്രവശ്യയിലെ ഓരോ വർഷവും 50 മുതൽ 60 വരെ ശിശുക്കൾ ലഹരിമരുന്നിന്റെ ആഘാതത്തോടെ ജനിക്കുന്നുണ്ടെന്നാണ് പീഡിയാട്രിഷ്യൻ ഡോ. ആൻ ഡ്രോവർ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ വിവരശേഖരണത്തിന്റെ അഭാവം ഈ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, കുഞ്ഞുങ്ങളെ സർക്കാർ ഏറ്റെടുക്കുമെന്ന ഭയവും സമൂഹത്തിലെ അവജ്ഞയും കാരണം പല അമ്മമാരും ചികിത്സ തേടാൻ മടിക്കുന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി ഡാറ്റാ ശേഖരണം കാര്യക്ഷമമാക്കുമെന്നും ഡോ. ഡ്രോവറുമായി ചേർന്ന് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി ലീല ഇവൻസ് കൂട്ടിച്ചേർത്തു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Newfoundland launches extensive treatment program to protect mothers and babies who use drugs
Ad 1
Ad 2
Ad 3
Ad 4

Related Posts

വസന്തം എത്തിയിട്ടും കാനഡയിൽ ‘മഞ്ഞുപെയ്ത്ത്’ തുടരുന്നു; സെന്റ് ജോൺസിൽ റെക്കോർഡ് തകർത്ത് ശൈത്യകാലം
Newfoundland and Labrador

വസന്തം എത്തിയിട്ടും കാനഡയിൽ ‘മഞ്ഞുപെയ്ത്ത്’ തുടരുന്നു; സെന്റ് ജോൺസിൽ റെക്കോർഡ് തകർത്ത് ശൈത്യകാലം

by Canada Varthakal
April 26, 2026
ജനക്ഷേമത്തിന് മുൻഗണന; ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാരിന്റെ കന്നി ബജറ്റ് ഏപ്രിൽ 29-ന്
Newfoundland and Labrador

ജനക്ഷേമത്തിന് മുൻഗണന; ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാരിന്റെ കന്നി ബജറ്റ് ഏപ്രിൽ 29-ന്

by Canada Varthakal
April 22, 2026
എണ്ണവിലയിലെ കുതിപ്പ് തുണയ്ക്കുമോ? ന്യൂഫൗണ്ട്‌ലാൻഡ് ബജറ്റ് ഏപ്രിൽ 29-ന്; അനിശ്ചിതത്വം തുടരുന്നുവെന്ന് വിദഗ്ധർ
Newfoundland and Labrador

എണ്ണവിലയിലെ കുതിപ്പ് തുണയ്ക്കുമോ? ന്യൂഫൗണ്ട്‌ലാൻഡ് ബജറ്റ് ഏപ്രിൽ 29-ന്; അനിശ്ചിതത്വം തുടരുന്നുവെന്ന് വിദഗ്ധർ

by Canada Varthakal
April 21, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.