📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ചീറ്റിപ്പോയി അമേരിക്കൻ ഭീഷണി; ഹോർമുസ് കടലിടുക്കിൽ ഉപരോധം ലംഘിച്ച് ചൈനീസ് കപ്പൽ

Canada Varthakal by Canada Varthakal
April 14, 2026
in World
Reading Time: 1 min read
ship

ദുബായ്: യുഎസ് നാവികസേനയുടെ ഉപരോധം നിലനിൽക്കെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ചൈനീസ് എണ്ണക്കപ്പൽ. ഇറാൻ തുറമുഖങ്ങൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം ഈ പാതയിലൂടെ കടന്നുപോകുന്ന ആദ്യത്തെ വിദേശ കപ്പലുകളിൽ ഒന്നാണിത്. ചൈനയുമായി ബന്ധമുള്ള കപ്പൽ തടസ്സമില്ലാതെ ഹോർമുസ് പിന്നിട്ടത് അമേരിക്കൻ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് ഇറാൻ ഭരണകൂടം പ്രതികരിച്ചു.

ഇസ്‌ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ ‘ബ്ലാക്ക് മെയിലിംഗ്’ അനുവദിക്കില്ലെന്ന നിലപാടിലാണ് യുഎസ് സൈന്യം നാവിക ഉപരോധം കർശനമാക്കിയത്. എന്നാൽ ചൈനീസ് കപ്പലിന്റെ യാത്രയോടെ, അമേരിക്കയെ ഭയമില്ലാത്ത രാജ്യങ്ങൾക്ക് ഉപരോധം ബാധകമല്ലെന്ന പരിഹാസവുമായി ഇറാൻ രംഗത്തെത്തി. ചൈനയ്ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ADVERTISEMENT

നാവിക ഉപരോധത്തെ മൂന്ന് മാസം വരെ പ്രതിരോധിക്കാൻ തങ്ങൾക്ക് കരുത്തുണ്ടെന്ന് ബൾഗേറിയയിലെ ഇറാൻ എംബസി വ്യക്തമാക്കി. കടലിൽ നിർത്തിയിട്ടിരിക്കുന്ന ടാങ്കറുകളിൽ 90 ദിവസത്തേക്ക് വിൽക്കാനുള്ള എണ്ണ സംഭരിച്ചിട്ടുണ്ടെന്നും എക്സിലൂടെ (X) ഇറാൻ അറിയിച്ചു. തങ്ങളുടെ തുറമുഖങ്ങൾ അടച്ചാലും ലോക വിപണിയെ സ്വാധീനിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ മേഖലയിൽ യുഎസ്-ഇറാൻ തർക്കം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

American threat goes bad; Chinese ship violates blockade in Strait of Hormuz
Ad 1
Ad 2
Ad 3
Ad 4

Related Posts

വിവാദം കടുക്കുന്നു; ലക്ഷ്യം ക്രിസ്ത്യൻ വോട്ടർമാർ; യേശുവിനെ ആലിംഗനം ചെയ്യുന്ന എഐ ചിത്രം പങ്കുവെച്ച് വീണ്ടും ട്രംപ്
World

വിവാദം കടുക്കുന്നു; ലക്ഷ്യം ക്രിസ്ത്യൻ വോട്ടർമാർ; യേശുവിനെ ആലിംഗനം ചെയ്യുന്ന എഐ ചിത്രം പങ്കുവെച്ച് വീണ്ടും ട്രംപ്

by Canada Varthakal
April 15, 2026
ഇറാൻ – അമേരിക്ക രണ്ടാം ഘട്ട സമാധാന ചർച്ചകൾ ഉടൻ; യുദ്ധം അവസാനിക്കുമെന്ന് ഡോണൾഡ് ട്രംപ്
World

ഇറാൻ – അമേരിക്ക രണ്ടാം ഘട്ട സമാധാന ചർച്ചകൾ ഉടൻ; യുദ്ധം അവസാനിക്കുമെന്ന് ഡോണൾഡ് ട്രംപ്

by Canada Varthakal
April 15, 2026
അമേരിക്ക-ഇറാൻ പോരാട്ടം ചർച്ചയിലേക്ക്; ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ? പുതിയ റിപ്പോർട്ടുകൾ പുറത്ത്
World

അമേരിക്ക-ഇറാൻ പോരാട്ടം ചർച്ചയിലേക്ക്; ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ? പുതിയ റിപ്പോർട്ടുകൾ പുറത്ത്

by Canada Varthakal
April 14, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.