Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിസ പുതുക്കുന്നതിനിടെ തടസ്സം; അമേരിക്കയിലേക്ക് തിരികെ പോകാനാകാതെ കനേഡിയൻ കുടുംബം പ്രതിസന്ധിയിൽ

Canada Varthakal by Canada Varthakal
April 3, 2026
in Canada
Reading Time: 1 min read
USCanadaBorder

ഒട്ടാവ: TN വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് അമേരിക്കയിലേക്ക് തിരികെ പോകാനാകാതെ കനേഡിയൻ കുടുംബം. മാർച്ചിൽ ക്യുബെക്കിലേക്ക് സ്കീയിംഗ് യാത്രയ്ക്ക് പോയ മൈക്കൽ ഫ്രീസും കുടുംബവുമാണ് ഒരു മാസത്തിലധികമായി തുടർയാത്ര സാധ്യമാകാതെ ദുരിതത്തിലായിരിക്കുന്നത്. മസാച്യുസെറ്റ്‌സിലെ മാർത്താസ് വിന്യാർഡിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് അതിർത്തിയിൽ വെച്ച് ടിഎൻ (TN) വിസ പുതുക്കാൻ സാധിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.

WhatsApp Image 2026 03 26 at 6.04.08 PM 3

കൺസ്ട്രക്ഷൻ കൺസൾട്ടന്റ് തസ്തികയിൽ ജോലി ചെയ്യുന്ന മൈക്കലിന്റെ വിസ, ചട്ടങ്ങൾക്ക് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിർത്തി ഉദ്യോഗസ്ഥർ അപേക്ഷ നിരസിച്ചത്. അമേരിക്കയിൽ പഠനം പൂർത്തിയാക്കി ശേഷം കഴിഞ്ഞ നാല് വർഷമായി കുടുംബത്തോടൊപ്പം അവിടെ താമസിച്ചു വരികയായിരുന്നു മൈക്കൽ. നിലവിൽ ഒട്ടാവയിലെ കനാറ്റയിലുള്ള താൽക്കാലിക അഭയകേന്ദ്രത്തിലാണ് ഇദ്ദേഹവും ഭാര്യയും മൂന്ന് കുട്ടികളും കഴിയുന്നത്. അമേരിക്കയിലെ വീടിന്റെ വാടകയും മറ്റ് ചെലവുകളും നിലനിൽക്കെ തന്നെ ഈ അപ്രതീക്ഷിത തടസ്സം കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ADVERTISEMENT

കാനഡ പൗരന്മാർക്ക് അമേരിക്കയിൽ പ്രത്യേക പ്രൊഫഷണൽ ജോലികൾ ചെയ്യാൻ അനുവദിക്കുന്ന വിസയാണ് ടിഎൻ വിസ. എന്നാൽ നിലവിലെ കർശനമായ പരിശോധനകൾ കാരണം മുൻപ് അംഗീകരിക്കപ്പെട്ടിരുന്ന പല അപേക്ഷകളും ഇപ്പോൾ നിരസിക്കപ്പെടുന്നുണ്ടെന്ന് ഇമിഗ്രേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ തങ്ങളുടെ വീട്ടിലേക്കും ജോലിയിലേക്കും തിരികെ പോകാൻ അധികൃതരുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം. ഇതിനിടെ, പ്രതിസന്ധിയിലായ ഫ്രീസ് കുടുംബത്തെ സഹായിക്കാൻ മാർത്താസ് വിന്യാർഡിലെ നിവാസികൾ പണം സമാഹരിച്ചു തുടങ്ങിയിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Canadian family in crisis as visa renewal stalls; unable to return to US
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

GPS Tracker
Canada

Car Theft In Canada; കാറിൽ രഹസ്യ ട്രാക്കർ സ്ഥാപിച്ച് മോഷണം; കാനഡയിൽ വാഹന ഉടമകൾക്ക് മുന്നറിയിപ്പ്, 25കാരൻ അറസ്റ്റിൽ

by Canada Varthakal
August 21, 2026
Canada to bring American alcohol
Canada

അമേരിക്കൻ മദ്യം വിപണിയിൽ തിരിച്ചെത്തിക്കാൻ കാനഡ; വ്യാപാര ചർച്ചകളിൽ അനുകൂല നീക്കമെന്ന് ന്യൂഫൗണ്ട്‌ലാന്റ് പ്രീമിയർ

by Canada Varthakal
August 21, 2026
Harwinder Singh and Riya Riya arrested on 12th August
Canada

Brampton Honey Trap ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം, പ്രണയക്കെണിയിൽപ്പെടുത്തി തട്ടിപ്പ്; ബ്രാംപ്ടണിൽ രണ്ട് ഇന്ത്യാക്കാർ അറസ്റ്റിൽ

by Canada Varthakal
August 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.