Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്‍കോഷ്യയിൽ മിനിമം വേതനം വർധിപ്പിച്ചു; ഇനി മണിക്കൂറിന് 16.75 ഡോളർ

Canada Varthakal by Canada Varthakal
April 2, 2026
in Nova Scotia
Reading Time: 1 min read
നോവ സ്‍കോഷ്യയിൽ മിനിമം വേതനം വർധിപ്പിച്ചു; ഇനി മണിക്കൂറിന് 16.75 ഡോളർ

CREDITS GOOGLE

നോവ സ്‍കോഷ്യ: നോവ സ്‍കോഷ്യയിൽ കുറഞ്ഞ വേതനത്തിൽ വർധനവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്ക് പ്രകാരം മിനിമം വേജ് മണിക്കൂറിന് 16.75 ഡോളറായി ഉയർന്നു. നേരത്തെ ഇത് 16.50 ഡോളറായിരുന്നു. ഈ വർഷം ഒക്ടോബർ ഒന്നിന് വേതനം വീണ്ടും വർധിപ്പിക്കുമെന്നും അന്ന് മുതൽ മണിക്കൂറിന് 17 ഡോളർ നിരക്കിലാകും തൊഴിലാളികൾക്ക് വേതനം ലഭിക്കുകയെന്നും പ്രവിശ്യാ സർക്കാർ അറിയിച്ചു. ഉപഭോക്തൃ വില സൂചികയും അതിനൊപ്പം ഒരു ശതമാനം അധികവും കണക്കിലെടുത്താണ് നിലവിലെ വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികൾ അടങ്ങുന്ന മിനിമം വേജ് റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാരിന്റെ ഈ നടപടി. നിത്യജീവിതത്തിലെ ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ വർധനവ് വലിയ ആശ്വാസമാകുമെന്ന് തൊഴിൽ മന്ത്രി നോലൻ യങ്ങ് പറഞ്ഞു. 2021 ഏപ്രിലിൽ 12.95 ഡോളറായിരുന്ന വേതനം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എട്ടു തവണയാണ് നോവ സ്‍കോഷിയ സർക്കാർ ഉയർത്തിയത്. വേതന വർധനവിന് പുറമെ നികുതിയിളവുകൾ, ഭവന പദ്ധതികൾ, ഇന്ധന സഹായം തുടങ്ങി വിവിധ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കാനുള്ള നടപടികൾ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Nova Scotia raises minimum wage to $16.75 per hour
Tags: MINIMUM WAGE
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bears Road Set for Major Overhaul
Nova Scotia

ബെയേഴ്സ് റോഡ് മാറുന്നു: വരുന്നത് വൻ നവീകരണം; പക്ഷേ കാത്തിരിക്കുന്നത് രണ്ട് വർഷത്തെ വൻ ഗതാഗതക്കുരുക്ക്

by Canada Varthakal
August 3, 2026
New N.S. pilot program aims to beat wait times, diagnosis skin cancer early
Nova Scotia

ത്വക്ക് കാൻസർ നേരത്തെ കണ്ടെത്താൻ നോവ സ്കോഷ്യയിൽ ‘സ്‌പോട്ട്’ പദ്ധതി; പരിശോധനയ്‌ക്കായി വൻ ജനത്തിരക്ക്

by Canada Varthakal
August 2, 2026
സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം
Nova Scotia

സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.