Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ പാലത്തിൽ നിന്ന് ചാടി; യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി വിക്ടോറിയ പോലീസ്

Canada Varthakal by Canada Varthakal
March 23, 2026
in British Columbia
Reading Time: 1 min read
Johnson Street Bridge in downtown Victoria

credits City of Victoria

വിക്ടോറിയ: വിക്ടോറിയയിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവാവിനെ അധികൃതർ സാഹസികമായി രക്ഷപ്പെടുത്തി. വിക്ടോറിയ നഗരമധ്യത്തിലെ ജോൺസൺ സ്ട്രീറ്റ് ബ്രിഡ്ജിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പാലത്തിൽ ഒരാൾ പൊതുജനങ്ങളോട് ആക്രോശിക്കുകയും അക്രമാസക്തനായി പെരുമാറുകയും ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടാൻ ശ്രമിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പാലത്തിന്റെ വടക്ക് ഭാഗത്തുള്ള കൈവരികൾക്കിടയിലൂടെ താഴെയുള്ള വെള്ളത്തിലേക്ക് ഇയാൾ ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

യുവാവ് വെള്ളത്തിൽ വീണ ഉടൻ തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥനും പിന്നാലെ വെള്ളത്തിലിറങ്ങി. തുടർന്ന് മറ്റ് ഏജൻസികളുടെ സഹായത്തോടെ ഇയാളെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. സ്ഥലത്തെത്തിയ പാരാമെഡിക്സ് സംഘം പ്രാഥമിക പരിശോധനകൾക്ക് ശേഷം യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Man jumped off Johnson Street Bridge to evade arrest, Victoria police say

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

B.C. wildfire evacuees representative image
British Columbia

Wildfire Evacuees: Helping Kids Process Trauma; ബ്രിട്ടീഷ് കൊളംബിയയിലെ കാട്ടുതീ ഭീതി; കുഞ്ഞു വരകളിലൂടെ പ്രത്യാശ തീർത്ത് നാലുവയസ്സുകാരി

by Canada Varthakal
August 21, 2026
British Columbia PNP
British Columbia

BC PNP: 1,000 പുതിയ നോമിനേഷനുകൾ കൂടി പ്രഖ്യാപിച്ച് ബി.സി; ഈ തൊഴിൽ മേഖലകൾക്ക് മുൻഗണന

by Canada Varthakal
August 21, 2026
കാനഡയിലെ കാട്ടുതീ; ഫെഡറൽ തലത്തിൽ ഏകോപനം വേണമെന്ന ആവശ്യം ശക്തമാകുന്നു
British Columbia

British Columbia wildfires; കാട്ടുതീ ഭീഷണി കുറയുന്നു; ക്ലിന്റണിലെ 373 വീടുകളിലേക്ക് തിരിച്ചെത്താൻ അനുമതി

by Canada Varthakal
August 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.