Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഡാർട്ട്മൗത്ത് വെടിവെപ്പ്: അഞ്ച് പേർ അറസ്റ്റിൽ, ആയുധങ്ങൾ കണ്ടെടുത്തു

Canada Varthakal by Canada Varthakal
March 7, 2026
in Nova Scotia
Reading Time: 1 min read
Halifax Regional Police

CREDITS Paul DeWitt/CTV News Atlantic

നോവ സ്കോഷ്യ: നോവ സ്കോഷ്യ ഡാർട്ട്മൗത്തിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീതിനിർവ്വഹണം തടസ്സപ്പെടുത്തിയതിനും നിയമവിരുദ്ധമായി തോക്കുകൾ കൈവശം വെച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ബേൺസൈഡ് ഏരിയയിലെ റൈറ്റ്, ഗാർലൻഡ് അവന്യൂകൾക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ 23 വയസ്സുകാരനായ ഒരു യുവാവിന് വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ബേൺസൈഡ് ഡ്രൈവിൽ ഒരു വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ നിർണ്ണായകമായത്. വാഹനത്തിന് പുറത്തുണ്ടായിരുന്ന രണ്ടുപേർ റോഡരികിൽ എന്തോ തിരയുന്ന നിലയിലായിരുന്നു. വാഹന പരിശോധനയിൽ വെടിയേറ്റ യുവാവിനെ ഉൾപ്പെടെ മറ്റ് മൂന്ന് പേരെ കൂടി പോലീസ് അവിടെ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ വാഹനത്തിനുള്ളിൽ നിന്നും പുറത്തു നിന്നുമായി ലോഡ് ചെയ്ത രണ്ട് തോക്കുകൾ പോലീസ് കണ്ടെടുക്കുകയും അഞ്ച് പേരെയും ഉടൻ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ADVERTISEMENT

അഡ്രീസ് ഡൗണി (19), ജയ്മിയർ ഡൗണി (23), ജുയികീതൻ ഡൗണി (23), മൊറെൽഡോ ഡൗണി (31), ജേസൺ ഡൗണി (56) എന്നിവരാണ് അറസ്റ്റിലായവർ. ഇവർ അഞ്ചുപേരും വെള്ളിയാഴ്ച ഡാർട്ട്മൗത്ത് പ്രൊവിൻഷ്യൽ കോടതിയിൽ ഹാജരായി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Five men charged with obstruction of justice in connection to Dartmouth, N.S., shooting

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bears Road Set for Major Overhaul
Nova Scotia

ബെയേഴ്സ് റോഡ് മാറുന്നു: വരുന്നത് വൻ നവീകരണം; പക്ഷേ കാത്തിരിക്കുന്നത് രണ്ട് വർഷത്തെ വൻ ഗതാഗതക്കുരുക്ക്

by Canada Varthakal
August 3, 2026
New N.S. pilot program aims to beat wait times, diagnosis skin cancer early
Nova Scotia

ത്വക്ക് കാൻസർ നേരത്തെ കണ്ടെത്താൻ നോവ സ്കോഷ്യയിൽ ‘സ്‌പോട്ട്’ പദ്ധതി; പരിശോധനയ്‌ക്കായി വൻ ജനത്തിരക്ക്

by Canada Varthakal
August 2, 2026
സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം
Nova Scotia

സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.