Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ശീതകാല കൊടുങ്കാറ്റ് ഭീഷണി: നോവ സ്കോഷ്യയിൽ അതീവ ജാഗ്രത; അടിയന്തര സേവനത്തിന് ഇ.ഒ.സി സജ്ജം

Canada Varthakal by Canada Varthakal
February 22, 2026
in Nova Scotia
Reading Time: 1 min read
nova scocia

ഹാലിഫാക്സ്: വരാനിരിക്കുന്ന ശക്തമായ ശീതകാല കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി വൈദ്യുതി വിതരണ കമ്പനിയായ നോവ സ്കോഷ്യ പവർ. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ കമ്പനിയുടെ അടിയന്തര പ്രവർത്തന കേന്ദ്രം (EOC) പൂർണ്ണതോതിൽ സജീവമാകുമെന്ന് അധികൃതർ അറിയിച്ചു. പ്രവശ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും അതിശക്തമായ കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്നാണ് ഈ നീക്കം.

വൈദ്യുതി തടസ്സങ്ങൾ ഉണ്ടായാൽ ഉടനടി പരിഹരിക്കാനായി നോവ സ്കോഷ്യയിലുടനീളം പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ സ്റ്റോം ലീഡ് ഷാർലീൻ മാക്‌മുള്ളിൻ അറിയിച്ചു. കൊടുങ്കാറ്റിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ അടിയന്തര കേന്ദ്രത്തിൽ ഒന്നിപ്പിക്കും. നോവ സ്കോഷ്യ എമർജൻസി മാനേജ്മെന്റ് ഓഫീസുമായി (EMO) സഹകരിച്ചായിരിക്കും കമ്പനിയുടെ തുടർപ്രവർത്തനങ്ങൾ.

ADVERTISEMENT

ശക്തമായ കാറ്റിൽ മരങ്ങളും ചില്ലകളും വൈദ്യുതി ലൈനുകളിലേക്ക് വീണ് തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശുന്നത് അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ പുനഃസ്ഥാപന പ്രവർത്തനങ്ങൾ മന്ദഗതിയിലായേക്കാം. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തകരാറുകൾ പരിഹരിക്കുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Winter storm threat: Nova Scotia on high alert; EOC ready for emergency services

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Nova Scotia government funding RCMP police services for eight municipalities
Nova Scotia

8 മുനിസിപ്പാലിറ്റികൾ, പ്രതിവർഷം $1 മില്യൺ; പോലീസ് സേവനച്ചെലവ് ഏറ്റെടുത്ത് N.S. സർക്കാർ

by Canada Varthakal
September 22, 2026
St. Marys Bay Lobster
Nova Scotia

10 മില്യൺ ഡോളർ ലോബ്സ്റ്റർ കേസിൽ ആരോപണങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ട് നോവ സ്കോഷ്യ കമ്പനി

by Canada Varthakal
September 20, 2026
Halifax Morris Street Bike Lane Plan
Nova Scotia

മോറിസ് സ്ട്രീറ്റ് ബൈക്ക് ലെയിൻ പദ്ധതി വീണ്ടും ചർച്ചയിൽ; മൂന്ന് പുതിയ പദ്ധതികളുമായി ഹാലിഫാക്സ്

by Canada Varthakal
September 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.