📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യയിൽ കാണാതായ സഹോദരങ്ങളുടെ രണ്ടാനച്ഛൻ ലൈം​ഗികാതിക്രമക്കേസിൽ അറസ്റ്റിൽ

Canada Varthakal by Canada Varthakal
January 30, 2026
in Nova Scotia
Reading Time: 1 min read
Daniel Robert Martell

credits google

ലാൻസ്‌ഡൗൺ സ്റ്റേഷൻ: നോവ സ്കോഷ്യയിൽ കാണാതായ ലില്ലി സള്ളിവൻ, ജാക്ക് സള്ളിവൻ എന്നീ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ. ശാരീരിക ഉപദ്രവം, തടഞ്ഞുവെക്കൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് 34-കാരൻ ഡാനിയൽ റോബർട്ട് മാർട്ടലിനെതിരെ ചുമത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താൻ താല്പര്യപ്പെടാത്ത വ്യക്തി നൽകിയ പരാതിയിൽ തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11:30-ഓടെയാണ് മാർട്ടലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങളിൽ ഇയാളെ കോടതിയിൽ ഹാജരാക്കും. മാർച്ച് 2-ന് പിക്റ്റോ പ്രൊവിൻഷ്യൽ കോടതിയിൽ കേസ് പരിഗണനയ്ക്ക് വരും. നിലവിൽ ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, കുട്ടികളെ കാണാതായ കേസിന്റെ പശ്ചാത്തലത്തിൽ ഈ അറസ്റ്റ് അതീവ പ്രാധാന്യത്തോടെയാണ് അധികൃതർ കാണുന്നത്.

ADVERTISEMENT

2025 മെയ് 2-നാണ് ലില്ലിയെയും (6) ജാക്കിനെയും (4) ഗെയർലോക്ക് റോഡിലെ വീട്ടിൽ നിന്നും കാണാതാകുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കുട്ടികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Stepfather of missing Sullivan children charged with assault, forcible confinement

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മഴയെ തോൽപ്പിച്ച് ജനസാഗരം; ഹാലിഫാക്സ് തെരുവുകളെ ആവേശത്തിലാഴ്ത്തി ‘ബ്ലൂ നോസ് മാരത്തോൺ’!
Nova Scotia

മഴയെ തോൽപ്പിച്ച് ജനസാഗരം; ഹാലിഫാക്സ് തെരുവുകളെ ആവേശത്തിലാഴ്ത്തി ‘ബ്ലൂ നോസ് മാരത്തോൺ’!

by Canada Varthakal
May 18, 2026
മാനസികാരോഗ്യം വീണ്ടെടുക്കാൻ പാട്ടിന്റെ വഴി; ഈസ്റ്റേൺ പാസേജിൽ സംഗീത മാമാങ്കം
Nova Scotia

മാനസികാരോഗ്യം വീണ്ടെടുക്കാൻ പാട്ടിന്റെ വഴി; ഈസ്റ്റേൺ പാസേജിൽ സംഗീത മാമാങ്കം

by Canada Varthakal
May 17, 2026
Eskasoni First Nation, Cape Breton homebuilder strike up joint venture
Nova Scotia

ഭവനക്ഷാമത്തിന് പരിഹാരം: നോവ സ്കോഷ്യയിൽ എസ്‌കസോണി ഫസ്റ്റ് നേഷനും ബ്രെല ഹോംസും സംയുക്ത സംരംഭത്തിലേക്ക്

by Canada Varthakal
May 16, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.