Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

അനധികൃത മത്സ്യബന്ധനത്തിന് അറുതിയിടാൻ നോവാ സ്കോഷ്യ; നിയമലംഘകർക്ക് വൻ പിഴ

Canada Varthakal by Canada Varthakal
January 22, 2026
in Nova Scotia
Reading Time: 1 min read
fishing

ഹാലിഫാക്സ്: സമുദ്ര ഭക്ഷ്യ വ്യവസായ മേഖലയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കർശന നടപടികൾ ആരംഭിച്ച് നോവാ സ്കോഷ്യ . ഇതിന്റെ ഭാഗമായി ഫിഷറീസ് ആൻഡ് കോസ്റ്റൽ റിസോഴ്സസ് ആക്ട് പരിഷ്കരിക്കുകയും 31 പുതിയ കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തി പിഴ തുക കുത്തനെ വർധിപ്പിക്കുകയും ചെയ്തു.പ്രവിശ്യയിലെ മത്സ്യബന്ധന മേഖലയുടെ സുരക്ഷയും സുതാര്യമായ വളർച്ചയും ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കമെന്ന് ഫിഷറീസ്-അക്വാകൾച്ചർ മന്ത്രി കെന്റ് സ്മിത്ത് അറിയിച്ചു.

പുതിയ ഉത്തരവ് പ്രകാരം രേഖകളിൽ തിരിമറി നടത്തുന്നതും നിയമവിരുദ്ധമായി മത്സ്യം വാങ്ങുന്നതും വിൽക്കുന്നതും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും. രേഖകൾ നശിപ്പിക്കുകയോ വ്യാജമായി നിർമ്മിക്കുകയോ ചെയ്താൽ ആദ്യഘട്ടത്തിൽ 5,000 ഡോളറും ആവർത്തിച്ചാൽ 10,000 ഡോളറുമാണ് പിഴ. നിയമവിരുദ്ധമായി പിടിച്ച മത്സ്യം വാങ്ങി സംസ്കരിക്കുന്നവർക്ക് ആദ്യ തവണ 25,000 ഡോളറും പിന്നീട് 50,000 ഡോളറുമാണ് പിഴയായി ഈടാക്കുക. ഇതിന് പുറമെ അധിക ഫീസുകളും നൽകേണ്ടി വരും.

ADVERTISEMENT

മുൻപ് മിക്ക നിയമലംഘനങ്ങൾക്കും 1,000 ഡോളറിൽ താഴെ മാത്രമായിരുന്നു പിഴ ഈടാക്കിയിരുന്നത്. എന്നാൽ, ഇത്രയും ചെറിയ തുക പിഴയായി നൽകുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സഹായിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ശിക്ഷാ നടപടികൾ കർശനമാക്കിയത്. അറ്റ്‌ലാന്റിക് കാനഡയിൽ പിടിക്കപ്പെടുന്ന ലോബ്സ്റ്ററുകളിൽ 30 ശതമാനത്തോളം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഇതിലൂടെ സർക്കാരിന് വർഷം തോറും ഏകദേശം 400 മില്യൺ ഡോളറിന്റെ നികുതി വരുമാനമാണ് നഷ്ടമാകുന്നത്.

നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളിലും പ്രവിശ്യയിലെ സമുദ്ര ഭക്ഷ്യ കേന്ദ്രങ്ങളിലും പരിശോധന നടത്താൻ പ്രത്യേക ഇൻസ്പെക്ടർമാരുടെ യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. കൺസർവേഷൻ ഓഫീസർമാർക്ക് നിയമലംഘകർക്കെതിരെ തൽക്ഷണം ടിക്കറ്റുകൾ നൽകാൻ അധികാരം നൽകിയിട്ടുണ്ട്. റിപ്പോർട്ടിംഗ് രീതികൾ ആധുനികവൽക്കരിക്കുകയും നിയമങ്ങൾ കർശനമാക്കുകയും ചെയ്യുന്നതിലൂടെ പ്രവിശ്യയുടെ വരുമാന ചോർച്ച തടയാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Nova Scotia to crack down on illegal fishing; heavy fines for violators
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bears Road Set for Major Overhaul
Nova Scotia

ബെയേഴ്സ് റോഡ് മാറുന്നു: വരുന്നത് വൻ നവീകരണം; പക്ഷേ കാത്തിരിക്കുന്നത് രണ്ട് വർഷത്തെ വൻ ഗതാഗതക്കുരുക്ക്

by Canada Varthakal
August 3, 2026
New N.S. pilot program aims to beat wait times, diagnosis skin cancer early
Nova Scotia

ത്വക്ക് കാൻസർ നേരത്തെ കണ്ടെത്താൻ നോവ സ്കോഷ്യയിൽ ‘സ്‌പോട്ട്’ പദ്ധതി; പരിശോധനയ്‌ക്കായി വൻ ജനത്തിരക്ക്

by Canada Varthakal
August 2, 2026
സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം
Nova Scotia

സ്ക്രാച്ച് ടിക്കറ്റിൽ ഭാഗ്യം തെളിഞ്ഞു; ഹാലിഫാക്സ് സ്വദേശിനിക്ക് 20 ലക്ഷം ഡോളറിന്റെ വമ്പൻ സമ്മാനം

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.