📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മാർക്ക് കാർണി ഖത്തറിലേക്ക്; ചരിത്ര സന്ദർശനത്തിന്റെ ലക്ഷ്യം വൻ നിക്ഷേപ സമാഹരണം

Canada Varthakal by Canada Varthakal
January 9, 2026
in Canada
Reading Time: 1 min read
മാർക്ക് കാർണി ഖത്തറിലേക്ക്; ചരിത്ര സന്ദർശനത്തിന്റെ ലക്ഷ്യം വൻ നിക്ഷേപ സമാഹരണം

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉഭയകക്ഷി സന്ദർശനത്തിനായി ജനുവരി 18-ന് ദോഹയിലേക്ക് തിരിക്കും. വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കാനും വിദേശ നിക്ഷേപം സമാഹരിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ചൈന, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളുൾപ്പെടുന്ന വിപുലമായ നയതന്ത്ര സന്ദർശനത്തിന്റെ ഭാഗമായാണ് ഖത്തർ യാത്ര. ഖത്തർ സന്ദർശിക്കുന്ന ആദ്യത്തെ കനേഡിയൻ പ്രധാനമന്ത്രിയായിരിക്കും മാർക്ക് കാർണി.

സന്ദർശന വേളയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കാർണി കൂടിക്കാഴ്ച നടത്തും. വിവിധ ബിസിനസ് പ്രതിനിധികളുമായും നിക്ഷേപകരുമായും അദ്ദേഹം ചർച്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫ്രാസ്ട്രക്ചർ, എനർജി, സെക്യൂരിറ്റി എന്നീ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ സൃഷ്ടിക്കുകയാണ് കാനഡ ലക്ഷ്യമിടുന്നത്.

ADVERTISEMENT

ബെയ്ജിംഗിൽ കുറച്ച് ദിവസങ്ങൾ ചിലവഴിച്ച ശേഷമായിരിക്കും കാർണി ഖത്തറിലെത്തുക. തുടർന്ന് സ്വിറ്റ്‌സർലൻഡിലെ ദാവോസിലേക്ക് അദ്ദേഹം തിരിക്കും. ജനുവരി 19 മുതൽ 21 വരെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) പ്രധാനമന്ത്രി പങ്കെടുക്കും. അന്താരാഷ്ട്ര തലത്തിൽ കാനഡയുടെ സാമ്പത്തിക താല്പര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ യാത്രകളിലൂടെ ഉദ്ദേശിക്കുന്നത്.

ADVERTISEMENT

പത്ത് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ കനേഡിയൻ പ്രധാനമന്ത്രിയാണ് മാർക്ക് കാർണി. അടുത്ത ആഴ്ച ചൈനയിലെത്തുന്ന അദ്ദേഹം പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ചൈനയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം ഉറപ്പാക്കുകയുമാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ടയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിലയിരുത്തുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Mark Carney to Qatar; Historic visit aims to attract huge investment

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കോംഗോയിൽ എബോള വ്യാപനം ശക്തമാകുന്നു; കാനഡയ്ക്ക് നിലവിൽ ഭീഷണിയില്ലെന്ന് വിദഗ്ധർ
Canada

കോംഗോയിൽ എബോള വ്യാപനം ശക്തമാകുന്നു; കാനഡയ്ക്ക് നിലവിൽ ഭീഷണിയില്ലെന്ന് വിദഗ്ധർ

by Canada Varthakal
May 22, 2026
കാനഡയിൽ ബ്രോക്കോളി മൈക്രോ ഗ്രീൻസ് വിപണിയിൽ നിന്ന് മാറ്റുന്നു; ഇ. കോളി ബാധയ്ക്ക് സാധ്യതയെന്ന് CFIA
Canada

കാനഡയിൽ ബ്രോക്കോളി മൈക്രോ ഗ്രീൻസ് വിപണിയിൽ നിന്ന് മാറ്റുന്നു; ഇ. കോളി ബാധയ്ക്ക് സാധ്യതയെന്ന് CFIA

by Canada Varthakal
May 22, 2026
കാനഡയിൽ ബീഫ് വില കുതിച്ചുയരുന്നു;  ബാർബിക്യു സീസണിൽ ഉപഭോക്താക്കൾക്ക് തിരിച്ചടി
Canada

കാനഡയിൽ ബീഫ് വില കുതിച്ചുയരുന്നു;  ബാർബിക്യു സീസണിൽ ഉപഭോക്താക്കൾക്ക് തിരിച്ചടി

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.