Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മഞ്ഞുവീഴ്ച വില്ലനായി!; കാനഡയിൽ ടാക്സിയിൽ പ്രസവം! രക്ഷകനായി ഇന്ത്യക്കാരൻ

Canada Varthakal by Canada Varthakal
January 5, 2026
in Canada
Reading Time: 1 min read
baby legs

കാൽ​ഗറി; കാൽഗറിയിൽ കനത്ത മഞ്ഞുവീഴ്ചയെയും തണുപ്പിനെയും അതിജീവിച്ച് ഒരു ജീവൻ കൂടി ഈ മണ്ണിലേക്ക് പിറന്നു വീണപ്പോൾ രക്ഷകനായി മാറിയത് ഹർദീപ് സിംഗ് എന്ന ഇന്ത്യൻ ടാക്സി ഡ്രൈവർ. പ്രസവവേദന കൊണ്ട് പുളയുന്ന യുവതിയുമായി ആംബുലൻസിനായി കാത്തുനിൽക്കാൻ സമയമില്ലാതിരുന്ന നിമിഷത്തിലാണ് ഹർദീപ് സഹായവുമായി പാഞ്ഞെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച ടാക്സി ആവശ്യപ്പെട്ടെത്തിയ യുവാവിന്റെ ഫോൺ കോൾ ഹർദീപിന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുകയായിരുന്നു. റോഡുകൾ മഞ്ഞുമൂടി കിടക്കുന്ന അപകടകരമായ സാഹചര്യത്തിലും ജീവന്റെ വില തിരിച്ചറിഞ്ഞ ഹർദീപ് ഉടൻ തന്നെ ദമ്പതികളുടെ അടുത്തെത്തി. ആശുപത്രിയിലേക്കുള്ള അരമണിക്കൂർ യാത്രയ്ക്കിടയിൽ യുവതിയുടെ കരച്ചിൽ മാത്രമായിരുന്നു ആ വണ്ടിയിൽ മുഴങ്ങിയിരുന്നത്. എന്നാൽ ആശുപത്രി വാതിക്കൽ എത്തുന്നതിന് തൊട്ടുമുൻപ് ആ കാറിനുള്ളിൽ ഒരു കുഞ്ഞു ജീവൻ കൂടി പിറവിയെടുത്തു.

ADVERTISEMENT

രണ്ടുപേരെ കയറ്റിയ തന്റെ വണ്ടിയിൽ നിന്നും മൂന്നുപേർ ഇറങ്ങിയതിന്റെ അമ്പരപ്പും സന്തോഷവുമാണ് ഹർദീപ് പങ്കുവെച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ ഹർദീപിന്റെ സന്തോഷം ഇരട്ടിയായി. പ്രതികൂല കാലാവസ്ഥയിലും പതറാതെ പ്രവർത്തിച്ച ഹർദീപിനെ ഇപ്പോൾ കാനഡയിലെ പ്രവാസി സമൂഹവും നാട്ടുകാരും ഒരുപോലെ അഭിനന്ദിക്കുകയാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Snowfall turns villain!; Woman gives birth in taxi in Canada! Indian man becomes savior
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

FRAUD ALERT
Canada

Canada Job Fraud കനേഡിയൻ കമ്പനിയിൽ ഉയർന്ന ജോലി, വൻതുക സാലറി; അഹമ്മദാബാദിലെ യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, സംഭവം ഇങ്ങനെ

by Canada Varthakal
September 1, 2026
burgers recalled in Canada
Canada

Canada Burger Recalled ഈ ബർഗർ കഴിക്കല്ലേ! അലർജി ഉണ്ടാകാൻ സാധ്യത; കാനഡയിൽ പ്രശസ്ത ബ്രാൻഡിന്റെ ഉൽപ്പന്നം തിരിച്ചുവിളിച്ചു

by Canada Varthakal
September 1, 2026
stock trading addiction
Canada

Canada Indian Techie അക്കൗണ്ടിൽ കോടികൾ, പക്ഷേ അടങ്ങാത്ത ലഹരി! ഓഹരി വിപണിയിൽ വൻതുക തുലച്ച് ടൊറന്റോയിലെ ഇന്ത്യൻ യുവാവ്

by Canada Varthakal
September 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.