📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അപകടസാധ്യത, വോൾവോ ഉടമകൾ ജാഗ്രതൈ!; കാനഡയിൽ പതിനായിരക്കണക്കിന് വാഹനങ്ങൾക്ക് റീകോൾ നിർദ്ദേശം

Canada Varthakal by Canada Varthakal
January 4, 2026
in Canada
Reading Time: 1 min read
volvo

ഒട്ടാവ: പ്രമുഖ വാഹന നിർമ്മാതാക്കളായ വോൾവോയുടെ കാറുകളിലും എസ്‌യുവികളിലുമായി നാൽപ്പതിനായിരത്തിലധികം വാഹനങ്ങൾ കാനഡയിൽ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിലെ സോഫ്റ്റ്‌വെയർ തകരാർ മൂലം റിയർവ്യൂ ക്യാമറ പ്രവർത്തിക്കാത്ത സാഹചര്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ട്രാൻസ്‌പോർട്ട് കാനഡ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.
വാഹനങ്ങൾ റിവേഴ്സ് ഗിയറിലേക്ക് മാറ്റുമ്പോൾ ഡിസ്‌പ്ലേയിൽ പുറകിലെ കാഴ്ചകൾ ദൃശ്യമാകാത്തതാണ് പ്രധാന പ്രശ്നം. ഇത് ഡ്രൈവർക്ക് വാഹനം പിന്നോട്ട് എടുക്കുന്നതിനും മറ്റും തടസ്സം സൃഷ്ടിക്കുമെന്നും അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ട്രാൻസ്‌പോർട്ട് കാനഡ മുന്നറിയിപ്പ് നൽകുന്നു.

നേരത്തെ ഇതേ പ്രശ്നത്തിന് പരിഹാരം കണ്ട വാഹനങ്ങൾക്കും പുതിയ അപ്‌ഡേഷൻ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. 2021 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ നിരത്തിലിറങ്ങിയ വിവിധ മോഡലുകളെ ഈ തകരാർ ബാധിച്ചിട്ടുണ്ട്. വോൾവോയുടെ ജനപ്രിയ മോഡലുകളായ XC40, XC60, XC90 എന്നിവയുൾപ്പെടെ C40, EC40, EX40, S60, S90, V60, V90 തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ടാബ്‌ലെറ്റുകളിലും ഫോണുകളിലും ലഭിക്കുന്നത് പോലെ ‘വയർലെസ് ഓവർ-ദി-എയർ’ (Over-the-air) സംവിധാനം വഴി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്താണ് ഈ പ്രശ്നം പരിഹരിക്കുക.

ADVERTISEMENT

തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ ഉടമകളെ വോൾവോ തപാൽ മാർഗ്ഗം വിവരമറിയിക്കും. ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ലഭിക്കാത്തവർക്ക് അടുത്തുള്ള വോൾവോ ഡീലർഷിപ്പുമായി ബന്ധപ്പെട്ട് സമയം നിശ്ചയിച്ച് നേരിട്ടെത്തിയും സോഫ്റ്റ്‌വെയർ പരിഷ്കരിക്കാവുന്നതാണ്. വാഹന ഉടമകൾക്ക് കൂടുതൽ വിവരങ്ങൾക്കായി വോൾവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘റീകോൾ’ (Recall) പേജ് സന്ദർശിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.

volvo-updates-recall-for-rearview-camera-dysfunction-for-more-than-40000-vehicles-transport-canada

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: 40000-vehicles-transport-canadavolvo-updates-recall
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

piyush goyal
Canada

ഇന്ത്യ – കാനഡ ബന്ധം കൂടുതൽ ശക്തമാകുന്നു; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അടുത്തയാഴ്ച കാനഡയിൽ

by Canada Varthakal
May 22, 2026
canada airport
Canada

എബോള ഭീതിയിൽ ലോകം; കാനഡയിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധന, യാത്രാവിലക്കും വന്നേക്കും

by Canada Varthakal
May 22, 2026
CANADIAN DOLLAR
Canada

കാനഡയിൽ അടുത്ത ആഴ്ച അക്കൗണ്ടുകളിലേക്ക് വിവിധ ആനുകൂല്യങ്ങളുടെ പേയ്മെന്റുകളെത്തും

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.