Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യയിൽ ഭവനരഹിതരുടെ എണ്ണം കുതിച്ചുയരുന്നു; സഹായം തേടി ‘ഷെൽട്ടർ നോവ സ്കോഷ്യ’!

Canada Varthakal by Canada Varthakal
December 8, 2025
in Nova Scotia
Reading Time: 1 min read
nova scotia

നോവ സ്കോഷ്യ: പ്രവിശ്യയിൽ ഭവനരഹിതരായ ആളുകളുടെ എണ്ണം വർധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ, ഈ വർഷത്തെ അവധിക്കാല ‘വിഷ്‌ ലിസ്‌റ്റ്’ സംഭാവനകൾക്കായി സഹായം അഭ്യർത്ഥിച്ച് ഷെൽട്ടർ നോവ സ്കോഷ്യ. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 2020 മുതൽ വിഷ് ലിസ്റ്റ് വഴി ഏകദേശം 350,000 ഡോളർ സമാഹരിച്ചിട്ടുണ്ട്. ഭവനരഹിതരായ ആളുകൾക്ക് അടിയന്തര അഭയം നൽകുന്ന ഏഴ് കേന്ദ്രങ്ങൾ ഷെൽട്ടർ നോവ സ്കോഷ്യക്ക് കീഴിലുണ്ട്. ഇതിൽ കറക്ഷണൽ സ്ഥാപനങ്ങളിൽ നിന്ന് സമൂഹത്തിലേക്ക് മടങ്ങുന്ന ആളുകൾക്ക് താമസ സൗകര്യമൊരുക്കുന്ന റെസിഡൻഷ്യൽ സൗകര്യങ്ങളും ഷവർ, അലക്ക് സേവനങ്ങൾ എന്നിവ നൽകുന്ന വാക്ക്-ഇൻ ഷെൽട്ടറുകളും ഉൾപ്പെടുന്നു.

സ്ഥലപരിമിതി കാരണം മറ്റ് തരത്തിലുള്ള സംഭാവനകൾ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ, ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി സാമ്പത്തിക സഹായമാണ് ഷെൽട്ടർ നോവ സ്കോഷ്യ പ്രധാനമായും അഭ്യർത്ഥിക്കുന്നത്. ഈ സമയത്ത് നിങ്ങൾ ആളുകൾക്ക് നൽകുന്ന സമ്മാനങ്ങൾ അവർക്ക് ലഭിക്കുന്ന വലിയ സഹായമായിരുക്കുമെന്ന് സി.ഇ.ഒ. ലിൻഡ വിൽസൺ പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ 10 വർഷത്തിനിടെ സഹായം ആവശ്യമുള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചതായി വിൽസൺ ചൂണ്ടിക്കാട്ടി. 1980-കളിൽ വെറും 14 പേർക്ക് മാത്രമായിരുന്നു ഹാലിഫാക്സിൽ ഭവനരഹിതരായി കഴിയേണ്ടി വന്നിരുന്നതെങ്കിൽ, നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇത് 1,200 ആളുകളായി ഉയർന്നു. കഴിഞ്ഞ നാല് വർഷമായി ഷെൽട്ടർ കേന്ദ്രങ്ങളിലെ ബെഡുകൾ പൂർണ്ണമായും നിറഞ്ഞിരിക്കുകയാണെന്നും ഭവനരഹിതരുടെ ഈ വർധനവ് രാജ്യത്ത് വലിയ വിഷയമായി മാറിയിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Shelter Nova Scotia seeking holiday wish list donations

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുത്തനെ കുറഞ്ഞു; മറ്റ് മരിടൈം പ്രവിശ്യകളിലെ നിരക്ക് അറിയാം
Prince Edward Island

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുത്തനെ കുറഞ്ഞു; മറ്റ് പ്രവിശ്യകളിലെ നിരക്കുകൾ അറിയാം

by Canada Varthakal
May 26, 2026
ഹാലിഫാക്സിൽ നവജാതശിശുവിനെ കാണാതായി; അമ്മ ഗുരുതരാവസ്ഥയിൽ, 4 പേർ കസ്റ്റഡിയിൽ
Nova Scotia

ഹാലിഫാക്സിൽ നവജാതശിശുവിനെ കാണാതായി; അമ്മ ഗുരുതരാവസ്ഥയിൽ, 4 പേർ കസ്റ്റഡിയിൽ

by Canada Varthakal
May 24, 2026
ഹൂസ്റ്റൺ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എൻഡിപി; നോവ സ്കോഷ്യയിൽ രാഷ്ട്രീയപ്പോര്
Nova Scotia

ഹൂസ്റ്റൺ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എൻഡിപി; നോവ സ്കോഷ്യയിൽ രാഷ്ട്രീയപ്പോര്

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.