Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഇതിൽ നിങ്ങളുടെ സൈക്കിളുണ്ടോ? മോഷ്ടിക്കപ്പെട്ട സൈക്കിളുകളുടെ ഉടമകളെ തേടി സിഐആർടി

Canada Varthakal by Canada Varthakal
October 30, 2025
in Nova Scotia
Reading Time: 1 min read
cycle

ഹാലിഫാക്സ്: ഹാലിഫാക്സിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മോഷണക്കേസിൽ കുടുങ്ങിയതിനെത്തുടർന്ന്, മോഷണം പോയ സൈക്കിളുകളുടെ ഉടമകളെ SiRT (പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഗുരുതരമായ സംഭവങ്ങൾ അന്വേഷിക്കുന്ന സ്വതന്ത്ര ഏജൻസി) അന്വേഷിക്കുന്നു. മോഷ്ടിച്ച സാധനങ്ങൾ വിറ്റതുമായി ബന്ധപ്പെട്ട് ഒരു ഹാളിഫാക്സ് പോലീസ് ഉദ്യോഗസ്ഥനെതിരെ SiRT കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. ഇതിൽ സൈക്കിളുകളും മറ്റ് സാധനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മോഷണം പോയ സാധനങ്ങൾ ഉടമസ്ഥർക്ക് തിരികെ നൽകാനാണ് SiRT ഇപ്പോൾ പൊതുജനങ്ങളുടെ സഹായം തേടുന്നത്.

മോഷണം പോയ അഞ്ച് സൈക്കിളുകളാണ് ഇപ്പോൾ തിരികെ നൽകാനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഹാളിഫാക്സ് റീജിയണൽ മുനിസിപ്പാലിറ്റിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണ് ഈ സൈക്കിളുകൾ എന്നാണ് SiRT കരുതുന്നത്. WheelSpeed Taurus (E-Bike), IGO Metro Elite (E-Bike), Specialized Step-Through (E-Bike), Ride Rad – Rad Power Bike – Rad City (E-Bike), Specialized Crave Carbon എന്നിവയാണ് മോഷണം പോയ സൈക്കിളുകൾ. ഈ സൈക്കിളുകളുടെ ഉടമസ്ഥർക്കോ അല്ലെങ്കിൽ അവരെ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങളോ ലഭ്യമുള്ളവർ sirt.tips@novascotia.ca എന്ന ഇമെയിൽ വിലാസത്തിൽ SiRT-നെ അറിയിക്കണം. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമേ സൈക്കിളുകൾ കൈമാറുകയുള്ളൂ.

ADVERTISEMENT

കോൺസ്റ്റബിൾ ഫാലൻ സാറാ ക്ലാർക്കിനെതിരെയാണ് SiRT കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, വഞ്ചന കുറ്റം,$5,000-ൽ അധികം വിലയുള്ള മോഷണമുതൽ കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സെപ്റ്റംബർ 4-ന് ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ഈ നടപടി. ക്ലാർക്ക് നവംബർ 27-ന് കോടതിയിൽ ഹാജരാകണം. അന്വേഷണം തുടങ്ങിയതു മുതൽ ഉദ്യോഗസ്ഥനെ ശമ്പളത്തോടുകൂടിയ സസ്‌പെൻഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഹാലിഫാക്സ് റീജിയണൽ പോലീസ് മേധാവി ഡോൺ മാക്ലീൻ പറഞ്ഞു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Is your bicycle among these? CIRT searching for owners of stolen bicycles
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്
Nova Scotia

നോവ സ്കോഷ്യയിലെ വ്യവസായങ്ങൾക്ക് ജലനിരക്ക് കൂട്ടും; പുതിയ നിരക്കുകളുടെ വിശദാംശങ്ങൾ പുറത്ത്

by Canada Varthakal
July 25, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026
Friendship and Creative Collaboration: 'Club Inclusion' Hosts Summer Camp in Halifax
Nova Scotia

സൗഹൃദവും ക്രിയേറ്റീവ് കൂട്ടുക്കെട്ടും: ഹാളിഫാക്സിൽ വേനൽക്കാല ക്യാമ്പുമായി ‘ക്ലബ് ഇൻക്ലൂഷൻ’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.