📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

നോവ സ്കോഷ്യയിൽ ബോട്ടിംഗ് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
October 19, 2025
in Nova Scotia
Reading Time: 1 min read
നോവ സ്കോഷ്യയിൽ ബോട്ടിംഗ് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

നോവ സ്കോഷ്യ: വെസ്റ്റ് കാലിഡോണിയക്ക് സമീപം റോസിഗ്‌നോൾ തടാകത്തിൽ ഉണ്ടായ ബോട്ടിംഗ് അപകടത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പാണ് തടാകത്തിൽ ഒരു ബോട്ട് അപകടത്തിൽപ്പെട്ടതായി അത്യാഹിത വിഭാഗത്തിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പോലീസ്, ഇ.എച്ച്.എസ്, ഫയർ സർവീസസ്, ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്റർ എന്നിവയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു പുരുഷനും മൂന്ന് കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഈ സംഘം സഞ്ചരിച്ച ബോട്ട് തടാകത്തിൽ മറിയുകയായിരുന്നുവെന്ന് പോലീസ് പിന്നീട് സ്ഥിതീകരിച്ചു.

ഫാൾ റിവർ, നോവ സ്കോട്ടിയ സ്വദേശികളായ 45 വയസ്സുള്ള ഒരാളെയും മൂന്ന് കുട്ടികളെയുമാണ് രക്ഷാപ്രവർത്തകർ തടാകത്തിൽ നിന്ന് കണ്ടെത്തിയത്. ഇവരെ ജോയിന്റ് റെസ്ക്യൂ കോർഡിനേഷൻ സെന്ററിന്റെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടികളിൽ രണ്ടുപേർ മരിച്ചതായി പോലീസ് ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ADVERTISEMENT

മരിച്ച കുട്ടികളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പോലീസ് പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽപ്പെട്ട 45 വയസ്സുള്ള പുരുഷനും ഒരു കുട്ടിക്കും ജീവന് ഭീഷണയില്ലാത്ത പരിക്കുകളാണ് ഉള്ളതെന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെക്കുറിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.



📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Boating accident in Nova Scotia: Two people die tragically

Ad 1
Ad 2
Ad 3

Related Posts

വൻ വികസന കുതിപ്പ്: പരിസ്ഥിതി അനുമതികൾ ഇനി വേഗത്തിലാകും; നോവ സ്കോഷ്യയിൽ പുതിയ കരാർ
Nova Scotia

വൻ വികസന കുതിപ്പ്: പരിസ്ഥിതി അനുമതികൾ ഇനി വേഗത്തിലാകും; നോവ സ്കോഷ്യയിൽ പുതിയ കരാർ

by Canada Varthakal
March 29, 2026
NS Power
Nova Scotia

എൻ.എസ് പവറിനും ഇനി നികുതി കുരുക്ക്; 30 വർഷത്തെ ഇളവ് അവസാനിപ്പിക്കാൻ ഹാലിഫാക്സ് കൗൺസിൽ

by Canada Varthakal
March 28, 2026
Halifax homicide victim Ann Marie Masson
Nova Scotia

40 വർഷങ്ങൾ, എന്നിട്ടും തെളിയാതെ ആ കൊലപാതകം: ആൻ മേരിയുടെ നീതിക്കായി ഇന്നും കാത്തിരിപ്പ്!

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.