Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പ്രധാനമന്ത്രിയുടെ ബാങ്കിങ് രേഖകൾ ചോർത്തി, പ്രതിഫലം 500 ഡോളർ; നടന്നത് വൻ തട്ടിപ്പ്

Canada Varthakal by Canada Varthakal
September 24, 2025
in Canada
Reading Time: 1 min read
carney

പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും ബാങ്കിംഗ് പ്രൊഫൈലുകൾ ആക്‌സസ് ചെയ്‌തുവെന്നാരോപിച്ച് ഒട്ടാവ റോയൽ ബാങ്ക് ഓഫ് കാനഡയിലെ ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിംഗ് വിവരങ്ങൾ ചോർത്തിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. ഇബ്രാഹിം അൽ-ഹാകിം (23) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതിനും വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിനും ഇയാൾക്ക് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

പോലീസ് രേഖകൾ പ്രകാരം, 2022-ൽ RBC-യിൽ ജോലിക്ക് കയറിയ ഇബ്രാഹിം അൽ-ഹാകിം കമ്പ്യൂട്ടർ വഴി ബാങ്കിൻ്റെ വിവരങ്ങൾ ദുരുപയോഗം ചെയ്തു. ജൂൺ 17-ന് പ്രധാനമന്ത്രി മാർക്ക് കാർണി, മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുടെ ബാങ്കിംഗ് പ്രൊഫൈലുകൾ ഇയാൾ പരിശോധിച്ചതായി കണ്ടെത്തി. ‘AI WORLD’ എന്ന പേരിൽ ടെലിഗ്രാമിൽ സംസാരിച്ചിരുന്ന ഒരാളാണ് ഇതിനായി ഇയാളെ പ്രേരിപ്പിച്ചത്. ഈ അക്കൗണ്ടിന് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

ADVERTISEMENT

ഓരോ തവണ ആവശ്യങ്ങൾ പൂർത്തിയാക്കുമ്പോഴും 500 ഡോളർ വീതം പ്രതിഫലമായി ലഭിച്ചിരുന്നതായി ഇബ്രാഹിം സമ്മതിച്ചു. മൊത്തം 5,000 ഡോളറാണ് ഇയാൾക്ക് ഈ ഇടപാടുകളിലൂടെ ലഭിച്ചത്. ബാങ്കിൻ്റെ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ജൂലൈ 10-ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കോ രാജ്യസുരക്ഷയ്ക്കോ ഭീഷണിയുണ്ടാകാൻ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചു. RBC വക്താവ് ഷെറിൽ ബ്രിയാൻ, ഇയ്യാളെ പിരിച്ചുവിട്ടതായി അറിയിച്ചു. ബാങ്കിൻ്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് അവർ പറഞ്ഞു. അടുത്ത ആഴ്ച ഇയാൾ കോടതിയിൽ ഹാജരാകും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Prime Minister's banking records leaked, reward of $500; huge fraud committed
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
Canada

അമേരിക്കയിൽ കനേഡിയൻ വിമാനങ്ങൾക്ക് വിലക്ക്?; ട്രംപിനെതിരെ തിരിഞ്ഞ് റിപ്പബ്ലിക്കൻ സെനറ്റർ

by Canada Varthakal
September 8, 2026
‘ ഇറാൻ അനിവാര്യമായ പതനത്തിലേക്ക്, ചർച്ചയ്ക്കില്ല’: ഹോർമുസിൽ നിയന്ത്രണം യുഎസിനെന്ന് ഡോണാൾഡ് ട്രംപ്
Canada

കാനഡയും ഗ്രീൻലൻഡും മെക്സിക്കോയും ചേർന്ന യുഎസ്; വടക്കേ അമേരിക്കയെ ‘വിഴുങ്ങി’ ട്രംപിന്റെ പുതിയ ഭൂപടം

by Canada Varthakal
September 8, 2026
The 764 group has been blamed for at least one death in B.C., after a 15-year-old girl in Vancouver died by suicide in February 2025.
Canada

കാനഡയിൽ കുട്ടികളുടെ ജീവനെടുക്കുന്ന പുതിയ വില്ലൻ; ഞെട്ടിക്കുന്ന റിപ്പോർട്ട്

by Canada Varthakal
September 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.