Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

എക്സ്പ്രസ് എൻട്രി ട്രേഡ് ഒക്യുപേഷൻ ഡ്രോ; സെപ്റ്റംബർ 18ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ..

Canada Varthakal by Canada Varthakal
September 26, 2025
in Immigration
Reading Time: 1 min read
canada express entry

നീണ്ട ഇടവേളയ്ക്ക് ശേഷം എക്സ്പ്രസ് എൻട്രി ട്രേഡ് ഒക്യുപേഷൻ വിഭാഗത്തിൽ 1,250 അപേക്ഷകർക്ക് ഇൻവിറ്റേഷൻ (ITA) അയച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇന്ന് ( സെപ്റ്റംബർ 18)ന് നടന്ന ഡ്രോയിൽ കുറഞ്ഞത് 505 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ (CRS) നേടിയ അപേക്ഷകരാണ് പരി​ഗണിക്കപ്പെട്ടത്.

2024 ഒക്ടോബർ 23-ന് നടന്ന മുൻ ട്രേഡ് ഒക്യുപേഷൻ ഡ്രോയിലെ CRS സ്കോർ 433 ആയിരുന്നു. ഡ്രോകൾ തമ്മിലുള്ള വലിയ ഇടവേള കാരണം കൂടുതൽ ഉദ്യോഗാർത്ഥികൾ പൂളിൽ എത്തിയത് സിആർഎസ് സ്കോർ ഉയരാൻ കാരണമായി.

ADVERTISEMENT

​IRCC ഈ മാസം നടത്തുന്ന ആറാമത്തെ ഡ്രോ ആണിത്. സെപ്റ്റംബർ 16-ന് ഹെൽത്ത് കെയർ ഒക്യുപേഷൻസിനായുള്ള ഡ്രോയും, സെപ്റ്റംബർ 15-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഡ്രോയും, സെപ്റ്റംബർ 4-ന് 4,500 ITA-കൾ നൽകിയ ഫ്രഞ്ച് ഭാഷാ ഡ്രോയും നടന്നിരുന്നു. 2025-ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി വഴി 61,047 ITA-കൾ നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഡ്രോകളിൽ പിഎൻപി ഡ്രോകൾക്കാണ് കൂടുതൽ ശ്രദ്ധ ലഭിച്ചത്, CEC (കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്), ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർ, മറ്റ് മുൻഗണനാ ജോലികളിലുള്ളവർ എന്നിങ്ങനെയുള്ള വിഭാ​ഗങ്ങൾക്കും അവസരങ്ങൾ നൽകിയിട്ടുണ്ട്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Canada holds first Express Entry draw for trade occupations in 2025

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
Canada

Express Entry എക്സ്പ്രസ് എൻട്രിയിൽ മാറ്റങ്ങൾ വരുമോ? സിസ്റ്റം പൊളിച്ചെഴുതാൻ ആർ.ബി.സിയുടെ 7 പ്രധാന നിർദ്ദേശങ്ങൾ

by Canada Varthakal
September 8, 2026
canada passport
Immigration

Canada Citizenship കനേഡിയൻ പൗരത്വം വാഗ്ദാനം ചെയ്ത് വ്യാപക തട്ടിപ്പ്: അപേക്ഷകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 7, 2026
NLPNP Draw
Immigration

NLPNP ഡ്രോ: സെപ്റ്റംബർ 4-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.