📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

സ്റ്റാർബക്സ് പരിഷ്കരണങ്ങൾ: 1,100 ജീവനക്കാർക്ക് ജോലി നഷ്ടം

Canada Varthakal by Canada Varthakal
February 24, 2025
in World
Reading Time: 1 min read
സ്റ്റാർബക്സ് പരിഷ്കരണങ്ങൾ: 1,100 ജീവനക്കാർക്ക് ജോലി നഷ്ടം

ബ്രയാൻ നിക്കോളിന്റെ നേതൃത്വത്തിൽ സ്റ്റാർബക്സിൽ വൻ മാറ്റങ്ങൾ

ലോകപ്രശസ്ത കോഫി ശൃംഖലയായ സ്റ്റാർബക്‌സ് ആഗോള തലത്തിൽ 1,100 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. പുതിയ സി ഇ ഒ ബ്രയാൻ നിക്കോൾ കമ്പനിയുടെ പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ADVERTISEMENT


കാനഡയിലെ സ്റ്റാർബക്‌സ് ജീവനക്കാർക്കും ഈ പിരിച്ചുവിടൽ ആഘാതമേൽപ്പിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നികത്താത്ത നൂറുകണക്കിന് തസ്തികകളും ഒഴിവാക്കുന്നുണ്ട്. എന്നാൽ ബാരിസ്റ്റകളെയും റോസ്റ്റിംഗ്, വെയർഹൗസ് ജീവനക്കാരെയും ഈ പിരിച്ചുവിടൽ ബാധിക്കില്ല.


കഴിഞ്ഞ വർഷം വീഴ്ച നേരിട്ട വിൽപ്പന പുനരുജ്ജീവിപ്പിക്കാനായി നിയമിതനായ നിക്കോൾ, കമ്പനിയുടെ ഘടന ലളിതമാക്കുന്നതിനും, സേവനം വേഗത്തിലാക്കുന്നതിനും, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ശ്രമിക്കുന്നത്.
മെനുവിലെ 30% ഇനങ്ങളും കുറയ്ക്കുന്നുണ്ട്. ജനപ്രീതി കുറഞ്ഞ ഇനങ്ങൾ നീക്കം ചെയ്യുകയും ഓർഡർ പ്രക്രിയകൾ മെച്ചപ്പെടുത്തുകയും ചെയ്യും.


2024-ൽ ആഗോള വിൽപ്പനയിൽ 2% കുറവുണ്ടായെങ്കിലും സമീപകാല മാറ്റങ്ങൾ ട്രാഫിക്കും സേവനവും വർദ്ധിപ്പിച്ചു. ഇത് സ്റ്റാർബക്‌സിന് ഏറ്റവും പുതിയ പാദത്തിൽ വിൽപ്പന പ്രതീക്ഷകൾ മറികടക്കാൻ സഹായിച്ചു.
ഈ പ്രഖ്യാപനത്തെ തുടർന്ന് സ്റ്റാർബക്‌സിന്റെ ഓഹരികൾ 2% വരെ ഉയർന്നു

Tags: canada malayalam news
Ad 1
Ad 2
Ad 3

Related Posts

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
World

അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്

by Canada Varthakal
March 26, 2026
ഇറാൻ ഭരണത്തലവനാകാൻ എന്നെ ക്ഷണിച്ചു; അസാധാരണ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്
World

ഇറാൻ ഭരണത്തലവനാകാൻ എന്നെ ക്ഷണിച്ചു; അസാധാരണ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

by Canada Varthakal
March 26, 2026
സോഷ്യൽ മീഡിയ അഡിക്ഷൻ:ടെക് ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനും 6 മില്യൺ ഡോളർ പിഴ വിധിച്ച് യുഎസ് കോടതി
World

സോഷ്യൽ മീഡിയ അഡിക്ഷൻ:ടെക് ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനും 6 മില്യൺ ഡോളർ പിഴ വിധിച്ച് യുഎസ് കോടതി

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.