Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എഡ്മന്റണില്‍ വെടിവെപ്പ് കേസുകൾ വർദ്ധിക്കുന്നു: കേസുകളിൽ വർധനയെന്ന് പോലീസ് റിപ്പോർട്ട്

Canada Varthakal by Canada Varthakal
September 10, 2025
in Canada
Reading Time: 1 min read
എഡ്മന്റണില്‍ വെടിവെപ്പ് കേസുകൾ വർദ്ധിക്കുന്നു: കേസുകളിൽ വർധനയെന്ന് പോലീസ് റിപ്പോർട്ട്

2024 നെ അപേക്ഷിച്ച് എഡ്മന്റണില്‍ വെടിവയ്പ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി പോലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ 10 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് എഡ്മന്റണ്‍ പോലീസ്(ഇപിഎസ്) വ്യക്തമാക്കി. ജൂലൈയില്‍ രേഖപ്പെടുത്തിയത് ഒമ്പത് വെടിവെപ്പുകളാണ്. 2025 ല്‍ ഇതുവരെ 91 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

2024 ല്‍ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 85 വെടിവെപ്പുകളില്‍ നിന്ന് ഏഴ് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 വെടിവെപ്പുകളില്‍ ആറെണ്ണം ലക്ഷ്യം വെച്ചുള്ളതാണെന്നും നാല് സംഭവങ്ങളില്‍ ഇരകള്‍ക്ക് ഗുരുതര പരുക്കേറ്റതായും ഇപിഎസ് പറയുന്നു. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

ADVERTISEMENT

ഈ വര്‍ഷം ഇതുവരെ അനധികൃതമായി കൈവശം വെച്ച 495 തോക്കുകള്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 538 തോക്കുകളാണ് പിടിച്ചെടുത്തത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Vancouver Police Department Headquarters
Canada

മുസ്ലിം സമൂഹത്തിന് നേരെ ഭീഷണി; വന്‍കൂവറില്‍ പട്രോളിങ് ശക്തമാക്കി പോലീസ്

by Canada Varthakal
September 26, 2026
Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.