📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പുതിയ ഹൈക്കമ്മീഷണർ ചുമതലയേൽക്കും മുൻപേ പ്രതിഷേധം; കാനഡയിലെ ഖാലിസ്ഥാൻ റാലിയിൽ ആശങ്കയറിയിച്ച് ഇന്ത്യ

Canada Varthakal by Canada Varthakal
September 9, 2025
in Canada
Reading Time: 1 min read
Dinesh K Patnaik

കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കാൻ പോകുന്ന ദിനേശ് പട്‌നായികിനെ ലക്ഷ്യമിട്ട് നടന്ന പ്രകോപനപരമായ പ്രകടനത്തിലാണ് ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്.

ടൊറന്റോയ്ക്ക് സമീപമുള്ള മാൾട്ടണിൽ ഞായറാഴ്ച നടന്ന ഖാൽസ ദിന റാലിയിൽ ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) ന്റെ ഫ്ലോട്ടിൽ ദിനേശ് പട്‌നായികിന്റെ ചിത്രം വെച്ച് പ്രതിഷേധം നടത്തിയിരുന്നു. സെപ്റ്റംബർ 9-നാണ് അദ്ദേഹത്തെ ഹൈക്കമ്മീഷണറായി നിയമിക്കാൻ പോകുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

ADVERTISEMENT

പട്‌നായികിനെ ലക്ഷ്യമിട്ടുള്ള ഫ്ലോട്ടിൽ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം, “2018-ൽ ലണ്ടനിലെ ഖാലിസ്ഥാൻ റഫറണ്ടം അട്ടിമറിച്ചത്” ഇദ്ദേഹമാണെന്ന് ആരോപിക്കുന്ന പോസ്റ്ററുകളുണ്ടായിരുന്നു. അന്ന് അദ്ദേഹം യു.കെയിലെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടി കാനഡയുടെ വിദേശകാര്യ മന്ത്രാലയമായ ഗ്ലോബൽ അഫയേഴ്‌സ് കാനഡയുമായി ഇന്ത്യയുടെ ഹൈക്കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കാനഡയിൽ ചുമതലയേറ്റ ശേഷം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പട്‌നായിക്കിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. നേരത്തെ, മുൻ ഹൈക്കമ്മീഷണറായിരുന്ന സഞ്ജയ് കുമാർ വർമയ്ക്ക് 2023-ൽ ഇത്തരത്തിൽ പ്രത്യേക സുരക്ഷ നൽകിയിരുന്നു. ഖാലിസ്ഥാൻ അനുകൂലിയായിരുന്ന ഹർദീപ് സിംഗ് നിജ്ജാറിനെ 2023 ജൂൺ 18-ന് കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജൻറുമാരാണെന്ന് ആരോപിച്ചുകൊണ്ട് SFJ ഇന്ത്യൻ നയതന്ത്രജ്ഞരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ വിതരണം ചെയ്തതിനെ തുടർന്നായിരുന്നു ഇത്.

പിന്നീട്, അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, കൊലപാതകത്തിൽ ഇന്ത്യൻ ഏജൻറുമാർക്ക് പങ്കുണ്ടെന്ന് ‘വിശ്വസനീയമായ ആരോപണങ്ങൾ’ ഉണ്ടെന്ന് പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെ ഇന്ത്യ ‘അസംബന്ധവും ദുരുദ്ദേശ്യപരവുമാണ്’ എന്ന് വിശേഷിപ്പിച്ചു. പിന്നീട്, ജസ്റ്റിൻ ട്രൂഡോയുടെ സ്ഥാനത്ത് മാർക്ക് കാർണി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് തിരികെ വന്നത്.

കഴിഞ്ഞ ഒക്ടോബറിൽ, കാനഡ ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. പിന്നാലെ ഇന്ത്യയും ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും G7 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നയതന്ത്ര ബന്ധം സാധാരണ നിലയിലായത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

India expresses concern to Canada after Khalsa Day float features poster of high commissioner-designate

Ad 1
Ad 2
Ad 3
Ad 4

Related Posts

അടുത്ത മാസം മുതൽ കറന്റ് ബില്ല് കൂടുമോ?; ഒന്റാരിയോയിൽ പുതിയ നിരക്കുകൾ മെയ് 1 മുതൽ!
Canada

അടുത്ത മാസം മുതൽ കറന്റ് ബില്ല് കൂടുമോ?; ഒന്റാരിയോയിൽ പുതിയ നിരക്കുകൾ മെയ് 1 മുതൽ!

by Canada Varthakal
April 19, 2026
സിഖ് ഹെറിറ്റേജ് മന്ത്: ഒട്ടാവയിലെ ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി
Canada

സിഖ് ഹെറിറ്റേജ് മന്ത്: ഒട്ടാവയിലെ ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
April 19, 2026
കാനഡയിൽ പെൻഷൻ തുക വർദ്ധിക്കുന്നു; പുതുക്കിയ നിരക്കുകൾ ഏപ്രിൽ 28 മുതൽ അക്കൗണ്ടുകളിലേക്ക്: അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ
Canada

കാനഡയിൽ പെൻഷൻ തുക വർദ്ധിക്കുന്നു; പുതുക്കിയ നിരക്കുകൾ ഏപ്രിൽ 28 മുതൽ അക്കൗണ്ടുകളിലേക്ക്: അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

by Canada Varthakal
April 19, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.