Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ തൊഴിലില്ലായ്മ കുതിച്ചുയരുന്നു; ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ മുന്നിൽ, ആൽബർട്ട രണ്ടാം സ്ഥാനത്ത്

Canada Varthakal by Canada Varthakal
September 8, 2025
in Canada
Reading Time: 1 min read
board

കാനഡയിലെ പ്രവിശ്യകളിലെ തൊഴിലില്ലായ്മാ നിരക്കിൽ ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ ഒന്നാം സ്ഥാനത്ത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ ലേബർ ഫോഴ്സ് സർവേ റിപ്പോർട്ടിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോറിലെ തൊഴിലില്ലായ്മാ നിരക്ക് 10.7 ശതമാനമാണ്. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുള്ള ആൽബെർട്ടയിലെ നിരക്ക് 8.4 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 7.1 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.

കോവിഡ് കാലഘട്ടം ഒഴിച്ചുനിർത്തിയാൽ, 2017-ന് ശേഷമുള്ള ആൽബർട്ടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണിത്. നിർമാണ മേഖലയിലും മൊത്ത, ചില്ലറ വ്യാപാര മേഖലയിലുമാണ് ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, നിലവിലെ സാമ്പത്തിക മാന്ദ്യത്തിന് ഫെഡറൽ സർക്കാരിന്റെ നയങ്ങളെ കുറ്റപ്പെടുത്തി ആൽബർട്ട തൊഴിൽ മന്ത്രി ജോസഫ് ഷോ രംഗത്തെത്തി. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ ജനങ്ങൾക്ക് ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ADVERTISEMENT

റിപ്പോർട്ട് പ്രകാരം, ലെത്ത്ബ്രിഡ്ജിലെയും റെഡ് ഡീറിലെയും തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിൽ യഥാക്രമം 5.7 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി വർദ്ധിച്ചു. അതേസമയം, കാൽഗറിയിലെ തൊഴിലില്ലായ്മാ നിരക്ക് 2025 ജനുവരിയിൽ 7.7 ശതമാനമായിരുന്നത് അതേ നിലയിൽ തുടരുകയാണ്. എഡ്മണ്ടണിൽ 1.3 പോയിന്റ് ഉയർന്ന് 8.5 ശതമാനത്തിലെത്തി. വിവിധ പ്രവിശ്യകളിലെ തൊഴിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും, രാജ്യത്തിന്റെ മൊത്തത്തിലുള്ള തൊഴിൽ മേഖല ദുർബലമായിക്കൊണ്ടിരിക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Unemployment soars in Canada; Newfoundland and Labrador leads, Alberta second

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.