Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

പൂച്ചകൾക്ക് സ്വന്തമായി ഒരു നഗരം; മെക്ഡൊണാൾഡ്‌സും സബ്‌വേയുമുണ്ട്, പക്ഷേ മനുഷ്യന് പ്രവേശനമില്ല!

Canada Varthakal by Canada Varthakal
September 1, 2025
in World
Reading Time: 1 min read
A Chinese YouTuber has built an entire miniature town for his cats

twitter

നിങ്ങളൊരു പക്ഷേ, മക്ഡൊണാൾഡ്‌സ് സന്ദർശിച്ചിട്ടുണ്ടായിരിക്കും, എന്നാൽ മിയോ ഡൊണാൾഡ്സ് സന്ദർശിച്ചിട്ടുണ്ടോ? ഉണ്ടാകാൻ വഴിയില്ല, കാരണം, അത് പൂച്ചകൾക്ക് വേണ്ടി മാത്രമായി നിർമ്മിച്ചിരിക്കുന്ന ഒരു ടൗണ്‍ഷിപ്പാണ്. കൗതുകകരമായ ഈ വാർത്ത സത്യമാണ്. ഒരു ചൈനീസ് യൂട്യൂബർ തന്‍റെ പൂച്ചകൾക്കായി ഒരു മിനിയേച്ചർ പട്ടണം തന്നെ പൂർണമായി ഒരുക്കിയിരിക്കുകയാണ്.

അതേ, പൂച്ചകൾക്കായി ഒരു നഗരം നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഒരു ചൈനീസ് യൂട്യൂബർ. ഈ നഗരത്തിൽ മനുഷ്യർക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ട് – സൂപ്പർമാർക്കറ്റ്, ജിം, സൈബർ ട്രക്കുകൾ, എല്ലാം പൂച്ചകളുടെ വലുപ്പത്തിൽ. യൂട്യൂബർ  സിംഗ് ഷിലി ആണ് ഈ വ്യത്യസ്തമായ നഗരം ഉണ്ടാക്കിയത്.

ADVERTISEMENT

അടുത്തിടെ, ഈ നഗരത്തിലെ മിനിയേച്ചർ സബ്‌വേ സ്റ്റേഷന്റെയും പൂർണ്ണമായി പ്രവർത്തിക്കുന്ന മെട്രോ ട്രെയിനുകളുടെയും വീഡിയോ വൈറലായിരുന്നു. എന്നാൽ, ഇത് AI (നിർമ്മിത ബുദ്ധി) ഉപയോഗിച്ച് ഉണ്ടാക്കിയ വീഡിയോ ആണെന്ന് ചിലർ ആരോപിച്ചു. ഇതിന് മറുപടിയായി, താൻ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉണ്ടാക്കുന്നതിന്റെ ലൈവ് വീഡിയോ Zhilei പങ്കുവെച്ചു. ഇതോടെയാണ് ഇത് AI അല്ല, കൈകൊണ്ട് നിർമ്മിച്ചതാണെന്ന് പലർക്കും മനസ്സിലായത്.

വളരെ സൂക്ഷ്മമായ വിശദാംശങ്ങളോടെയാണ് ഈ നഗരം നിർമ്മിച്ചിരിക്കുന്നത്. സബ്‌വേ ടണലുകൾ, കോച്ചുകൾ, പ്രവർത്തിക്കുന്ന എസ്കലേറ്ററുകൾ, പ്ലാറ്റ്‌ഫോം വാതിലുകൾ എന്നിവയെല്ലാം അതിശയിപ്പിക്കുന്ന രീതിയിൽ യഥാർത്ഥമായി തോന്നിക്കും. കൂടാതെ, തിളങ്ങുന്ന LED ബോർഡുകളും സുരക്ഷാ ബാരിയറുകളും എല്ലാം യാഥാർത്ഥ്യത്തോട് വളരെ അടുത്തുനിൽക്കുന്നു. ഈ വീഡിയോ കണ്ട ഒരാൾ ‘X’ (പഴയ ട്വിറ്റർ) ൽ, “ന്യൂയോർക്ക് സബ്‌വേയെക്കാൾ മികച്ചതാണ് ഈ സംവിധാനം” എന്ന് കമന്റ് ചെയ്തു.

എങ്കിലും, ചിലർ ഇപ്പോഴും ഇത് AI ആണെന്ന് വാദിക്കുന്നുണ്ട്. ഒരു കമന്റിൽ ഇങ്ങനെ പറയുന്നു, “ഈ പ്രോജക്റ്റ് പൂർത്തിയാക്കാൻ മൂന്ന് മാസമെടുത്തെന്നാണ് അയാൾ പറയുന്നത്. എന്നാൽ, ഇത് നിർമ്മിക്കാൻ ഒരുപാട് ആളുകൾക്ക് വർഷങ്ങളെടുക്കും, ഒപ്പം വലിയ പണച്ചെലവും വരും.” മറ്റൊരു രസകരമായ കമന്റ് ഇതാണ്, “ഞാനും എന്റെ പൂച്ചകൾക്കായി ഇത് ചെയ്യാൻ പോകുന്നു, പക്ഷേ പട്ടികൾക്ക് അതിലൂടെ അവരെ ഓടിക്കാൻ പാകത്തിന് വലുതാക്കും!”

മിനിയേച്ചർ പൂച്ചപ്പട്ടണത്തിലെ എല്ലാ ഭാഗങ്ങളും താൻ സ്വയം കൈകൊണ്ട് നിർമ്മിച്ചതാണെന്നാണ് ഷിലി വ്യക്തമാക്കുന്നത്. എഐ സാങ്കേതിവിധിയുടെ യാതൊരു സാധ്യതയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസം സമയമെടുത്ത് പൂർണ്ണമായും മനുഷ്യ പ്രയത്നം കൊണ്ട് മാത്രം തയ്യാറാക്കി എടുത്തതാണ് ഇതൊന്നും ഷിലി വീഡിയോയിൽ വ്യക്തമാക്കുന്നു.

Cats have their own city; there's McDonald's and Subway, but no humans allowed!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ
World

തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ

by Canada Varthakal
July 24, 2026
"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.
World

‘എന്നെ മറന്നാലും ഈ മുടി കണ്ടെങ്കിലും അവൻ തിരിച്ചറിയട്ടെ’; മകന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ

by Canada Varthakal
July 24, 2026
പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വൻ ദുരന്തം; അയർലൻഡിൽ ഭീതി പരത്തി പുരുഷനും സ്ത്രീയും
World

പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വൻ ദുരന്തം; അയർലൻഡിൽ ഭീതി പരത്തി പുരുഷനും സ്ത്രീയും

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.