Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

‘എന്നെ മറന്നാലും ഈ മുടി കണ്ടെങ്കിലും അവൻ തിരിച്ചറിയട്ടെ’; മകന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ

Canada Varthakal by Canada Varthakal
July 24, 2026
in World
Reading Time: 1 min read
"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.

മാഡ്രിഡ്: മകന് ഓട്ടിസം ബാധിച്ച വിവരവും അതിനെത്തുടർന്ന് കുടുംബം നേരിട്ട വെല്ലുവിളികളും വെളിപ്പെടുത്തി സ്പാനിഷ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ. ബിബിഒ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് വികാരഭരിതനായി താരം സംസാരിച്ചത്. രോഗവിവരം ആദ്യം തിരിച്ചറിഞ്ഞപ്പോൾ താനും പങ്കാളി ക്ലോഡിയ റോഡ്രിഗസും കഠിനമായ ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും, അവസ്ഥ മനസ്സിലാക്കി പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുകയായിരുന്നുവെന്നും കുക്കുറെയ്യ വ്യക്തമാക്കി.

WhatsApp Image 2026 07 13 at 1.55.37 AM 3

തുടക്കത്തിൽ സാധാരണ സ്കൂളിൽ അയച്ചെങ്കിലും അതിനോട് പൊരുത്തപ്പെടാൻ മകന് സാധിച്ചിരുന്നില്ല. തുടർന്ന് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകുന്ന സ്കൂളിലേക്ക് മകനെ മാറ്റുകയായിരുന്നു. നിലവിൽ ക്ലബ്ബുകൾ മാറുന്നതും കുടുംബ സമേതമുള്ള യാത്രകളും മകന്റെ തെറാപ്പിയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന സൗകര്യങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

മകന് തന്റെ മുടി ഏറെ ഇഷ്ടമായതിനാലാണ് അത് നീട്ടി വളർത്തുന്നതെന്നും, ഭാവിയിൽ ഏതെങ്കിലും ഘട്ടത്തിൽ മറന്നുപോയാലും ഈ മുടി കണ്ടെങ്കിലും മകന് തന്നെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും കുക്കുറെയ്യ പറഞ്ഞു. സമാനമായ രീതിയിൽ ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്തുന്ന മറ്റ് മാതാപിതാക്കൾക്ക് പിന്തുണയും ധൈര്യവും നൽകാനാണ് താൻ ഈ അനുഭവങ്ങൾ പരസ്യമായി പങ്കുവെക്കുന്നതെന്നും സ്പാനിഷ് താരം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

america and iran
World

ട്രംപ് സമാധാന പദ്ധതി തള്ളിയതിനെത്തുടർന്ന് നയതന്ത്ര പരിഹാരത്തിൽ ഉറച്ചുനിന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുന്നു

by Canada Varthakal
September 27, 2026
Trump and Iran President
World

അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇറാൻ പ്രസിഡന്റ്; ഹോർമൂസ് കടലിടുക്ക് റോഡ്മാപ്പ് തള്ളി ട്രംപ്

by Canada Varthakal
September 27, 2026
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും
World

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ; ഒപ്പം പോർച്ചുഗലും മൗറീഷ്യസും

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.