📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

നടക്കാനിറങ്ങിയവർക്ക് നേരെ കരടി ആക്രമണം; സാവുൾട്ട് സ്റ്റീ. മാരീയിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

Canada Varthakal by Canada Varthakal
August 28, 2025
in Ontario
Reading Time: 1 min read
An undated photo of a young black bear in a grassy area.

ctv

സാവുൾട്ട് സ്റ്റീ. മാരീയിൽ രണ്ട് സ്ത്രീകൾക്ക് കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെ പീപ്പിൾസ് റോഡിന്റെ വടക്ക് ഭാഗത്തുള്ള ഒരു ഗ്രാമീണ പാതയിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകൾ തങ്ങളുടെ വളർത്തുനായ്ക്കളുമായി നടക്കാൻ പോയതായിരുന്നു. ഈ സമയത്ത് രണ്ട് കുഞ്ഞുങ്ങളുള്ള ഒരു അമ്മക്കരടി ഇവരെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിനുശേഷം കരടി ആ പ്രദേശത്തുനിന്ന് പോയതായി പോലീസ് പറഞ്ഞു. പിന്നീട് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. പരിക്കേറ്റ സ്ത്രീകളെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വനംവകുപ്പ് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസ് അറിയിച്ചു.

ADVERTISEMENT

നടക്കാൻ പോകുമ്പോൾ നായകളെ കൂട്ടുകയാണെങ്കിൽ അവയെ leash ഉപയോഗിച്ച് മാത്രം കൊണ്ടുപോവുക, നടക്കുമ്പോൾ ശബ്ദമുണ്ടാക്കി കരടിയെപ്പോലെയുള്ള മൃഗങ്ങളെ നമ്മുടെ സാന്നിധ്യം അറിയിക്കുക, ഇത് വഴി മൃഗങ്ങൾക്ക് നമ്മളെ ഒഴിവാക്കാൻ കഴിയും. വനംവകുപ്പിന്റെ ബെയർ വൈസ് (Bear Wise) വെബ്സൈറ്റ് സന്ദർശിക്കാനും, 1-866-514-2327 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാനും അധികൃതർ ആവശ്യപ്പെട്ടു. മാർച്ച് 17 മുതൽ നവംബർ 30 വരെ ഈ നമ്പറിൽ ലൈവ് ഓപ്പറേറ്ററുടെ സേവനം ലഭ്യമാണ്.

Bear attacks hikers; two women seriously injured in Sault Ste. Marie
Ad 1
Ad 2
Ad 3

Related Posts

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു
Ontario

പ്രതിരോധ മേഖലയുടെ ഹബ്ബാകാൻ ഒഷാവ; ഫെഡറൽ സർക്കാരിന് പദ്ധതി സമർപ്പിച്ചു

by Canada Varthakal
March 29, 2026
ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി
Ontario

ഒന്റാരിയോ ഓട്ടിസം പ്രോഗ്രാമിന് കൈത്താങ്ങ്; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കമ്മ്യൂണിറ്റി

by Canada Varthakal
March 28, 2026
ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ
Ontario

ഒന്റാരിയോ സൺഷൈൻ ലിസ്റ്റ് പുറത്ത്; ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ OPG ഉദ്യോഗസ്ഥർ മുന്നിൽ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.