Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അറ്റകുറ്റപ്പണിക്ക് പണമില്ല; കാനഡയിലെ പഴക്കംചെന്ന നീന്തൽകുളങ്ങൾ അടച്ചുപൂട്ടുന്നു

Canada Varthakal by Canada Varthakal
August 13, 2025
in Canada
Reading Time: 1 min read
pool

കാനഡയിൽ കായികരംഗത്തിനും പൊതുജനങ്ങൾക്കും ആശ്രയമായിരുന്ന പൊതു നീന്തൽക്കുളങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിൽ. കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണികൾ നടത്താനോ പുതുക്കിപ്പണിയാനോ കഴിയാതെ വന്നതോടെയാണ് ഈ നീന്തൽക്കുളങ്ങൾ കാനഡയിൽ ചരിത്രമാകുന്നത്. രാജ്യത്തെ പകുതിയിലധികം ഇൻഡോർ പൂളുകൾക്കും 25 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പലയിടത്തും അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് താങ്ങാൻ കഴിയാത്തതാണ് ഈ നീന്തൽക്കുളങ്ങൾ അടച്ചുപൂട്ടാൻ കാരണം.

നീന്തലിൽ ലോക ചാമ്പ്യൻഷിപ്പുകൾ നേടി കാനഡയുടെ അഭിമാനമായ സമ്മർ മക്കിന്റോഷിനെപ്പോലെയുള്ള കായികതാരങ്ങളെ വാർത്തെടുക്കാൻ ഇനി കാനഡയ്ക്ക് കഴിഞ്ഞെന്നുവരില്ലെന്ന് കായികരംഗത്തെ വിദഗ്ധർ ആശങ്കപ്പെടുന്നു. നീന്തൽക്കുളങ്ങളുടെ അറ്റകുറ്റപ്പണികൾ അവഗണിച്ച മുനിസിപ്പാലിറ്റികൾക്കും സർവകലാശാലകൾക്കും ഇപ്പോൾ വലിയ ചെലവ് താങ്ങേണ്ടിവരുന്നു. നീന്തൽക്കുളങ്ങൾ അറ്റകുറ്റപ്പണി നടത്തിയാൽ മാത്രം പോരാ, അവ പരിപാലിക്കാൻ കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

ഇൻഡോർ നീന്തൽക്കുളങ്ങൾ അടച്ചുപൂട്ടുന്നത് കായികതാരങ്ങൾക്ക് മാത്രമല്ല തിരിച്ചടിയാകുന്നത്. നീന്തൽ പരിശീലനത്തിനും, ലൈഫ് ഗാർഡുകൾക്കുള്ള പരിശീലനത്തിനും, കൂടാതെ കുട്ടികളുടെ സുരക്ഷക്കും ഇത് വലിയ വെല്ലുവിളിയാകുന്നു. കാനഡയിൽ കുട്ടികളിൽ മുങ്ങിമരണം രണ്ടാം സ്ഥാനത്താണ്. നീന്തൽക്കുളങ്ങളുടെ ഈ പ്രതിസന്ധി തുടർന്നാൽ അത് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ വിഷയത്തിൽ ഫെഡറൽ സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.

No money for repairs; Canada's aging swimming pools are closing
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.