Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലാപു ലാപു ഉത്സവത്തിനിടയിലെ ആക്രമണം; അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടേക്കും

Canada Varthakal by Canada Varthakal
July 9, 2025
in Canada, vancouver
Reading Time: 1 min read
ലാപു ലാപു ഉത്സവത്തിനിടയിലെ ആക്രമണം; അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടേക്കും

People release doves during a memorial for the Filipino community's Lapu Lapu Day festival victims, in Vancouver, on Saturday, May 31, 2025. THE CANADIAN PRESS/Ethan Cairns

വാൻകൂവറിൽ നടന്ന ലാപു ലാപു ഉത്സവത്തിനിടയിൽ 11 പേരുടെ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവും ശുപാർശകളും അടങ്ങിയ റിപ്പോർട്ട് ബ്രിട്ടീഷ് കൊളംബിയ സർക്കാർ ഇന്ന് പുറത്തുവിട്ടേക്കും. ആളുകളുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. പൊതുപരിപാടികളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകളാണ് ഇതിൽ പ്രധാനമായുമുള്ളത്.

ഏപ്രിൽ 26-ലെ ആക്രമണത്തെത്തുടർന്ന്, ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ക്രിസ്റ്റഫർ ഹിങ്ക്സണെയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ പ്രീമിയർ ഡേവിഡ് എബി നിർദേശം നൽകിയിരുന്നു. ഹിങ്ക്സന്റെ റിപ്പോർട്ട് ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള ഇവന്റ് സംഘാടകർക്ക് സുരക്ഷ പരമാവധി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രീമിയർ എബി പറഞ്ഞു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada World Junior Hockey
Canada

വിവാദക്കേസിന് വിരാമം: അഞ്ച് താരങ്ങളുടെയും എൻഎച്ച്എൽ വിലക്ക് നീക്കി; താരങ്ങളുടെ കരിയർ വഴിത്തിരിവിൽ

by Canada Varthakal
September 20, 2026
Mark Carney Macron Meeting
Canada

കാനഡ-ഫ്രാൻസ് ബന്ധം കൂടുതൽ ശക്തമാകുന്നു; മാക്രോണുമായി കൂടിക്കാഴ്ച നടത്തി കാർണി

by Canada Varthakal
September 20, 2026
Mark Carney and Trump
Canada

ട്രംപിന്റെ കൈചലനങ്ങൾ അനുകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; വ്യാപാര തർക്കത്തിനിടെ വൈറലായി വീഡിയോ

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.