Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുക,ആഗോള സമാധാനവും സുരക്ഷയും ച‍ർച്ചചെയ്യുക; ജി 7 ഉച്ചകോടിയിൽ കാനഡയ്ക്ക് അജണ്ടകൾ നിരവധി

Canada Varthakal by Canada Varthakal
June 7, 2025
in Canada
Reading Time: 1 min read
ജി7 ഉച്ചകോടിക്ക് ഓസ്ട്രേലിയയെയും യുക്രൈനെയും ക്ഷണിച്ച് കാനഡ; ഇന്ത്യക്ക് ഇതുവരെ ക്ഷണമില്ല

ആൽബെർട്ടയിൽ നടക്കുന്ന ജി 7 നേതാക്കളുടെ ഉച്ചകോടി ആരംഭിക്കുന്നതിന് ഒരു ആഴ്ച മാത്രം ബാക്കി നിൽക്കെ ഉച്ചകോടിയിൽ പ്രധാനമായും ച‍ർച്ചചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വിഷയങ്ങൾ വെളിപ്പെടുത്തി കാനഡ. ആഗോള സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുക എന്നതായിരിക്കും ഉച്ചകോടിയിൽ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസ് അറിയിച്ചു. വിദേശ ഇടപെടലുകളും രാജ്യാന്തര കുറ്റകൃത്യങ്ങളും തടയുന്നതും കാട്ടുതീക്കെതിരായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. ഊർജ്ജ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെയും, നിർണായക ധാതുക്കളുടെ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലൂടെയും, കൃത്രിമബുദ്ധിയുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതിലൂടെയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ കാനഡ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ സൃഷ്ടിക്കുന്നതിന് പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് കാനഡ ചർച്ച ചെയ്യും.

അതേസമയം, ജി7 ഉച്ചകോടിയിൽ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യമാണെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ നിലവിൽ ജി 7 അംഗമല്ലെങ്കിലും സമ്മേളനത്തിലേക്ക് അതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നും കാർണി പറഞ്ഞു. കൂടാതെ കഴിഞ്ഞ രണ്ട് വർഷമായി വഷളായ ബന്ധം പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെ വരും കാലങ്ങളിൽ സൗഹാർദ്ദ പരമായ ബന്ധം നിലനിർത്താനും ഇരു നേതാക്കളും ധാരണയിലെത്തിയതായും അദ്ദേഹം അറിയിച്ചു.

ADVERTISEMENT
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

GTA fall weather forecast
Canada

ഹീറ്ററും വേണ്ട, എസിയും വേണ്ട; ടൊറന്റോയിൽ വരുന്നത് അടിപൊളി കാലാവസ്ഥ!

by Canada Varthakal
September 22, 2026
32-hour workweek bill
Canada

ആഴ്ചയിൽ 32 മണിക്കൂർ മാത്രം ജോലി, ശമ്പളം കുറയില്ല; യുഎസിൽ പുതിയ ബിൽ, കാനഡയിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ്ധർ

by Canada Varthakal
September 22, 2026
canadian dollar
Canada

കാനഡ പെൻഷൻ പ്ലാൻ പെയ്മെന്റ് ഈയാഴ്ച അക്കൗണ്ടിലെത്തും; വിശദാംശങ്ങൾ അറിയാം

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.