📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിന്നിപെഗിൽ കത്തിക്കുത്ത്, അഞ്ചുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ​ഗുരുതരം

Canada Varthakal by Canada Varthakal
June 2, 2025
in Canada
Reading Time: 1 min read
വിന്നിപെഗിൽ കത്തിക്കുത്ത്, അഞ്ചുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ​ഗുരുതരം

വിന്നിപെഗിലെ നോർത്ത് എന്റിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു, ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗണ്ടൻ അവന്യൂവിലെ 500-ാം നമ്പർ ബ്ലോക്കിൽ രണ്ട് പേർക്ക് കുത്തേറ്റതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പുലർച്ചെ 4 മണിയോടെയാണ് പൊലീസ് എത്തിയത്. എന്നാൽ നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുപേരിൽ മൂന്ന് പേരുടെ നില ​ഗുരുതരമാണ്.

മേജർ ക്രൈംസ് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു WPS കോൺസ്റ്റ് ഡാനി മക്കിന്നൺ പറഞ്ഞു. രണ്ട് സംഘങ്ങൾ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നെന്നാണ് പ്രാഥമിക നി​ഗമനം. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനായി തിങ്കളാഴ്ച രാവിലെ അതിക്രമം പ്രദേശം അടച്ചിട്ടിരിക്കുകയാണ്.

ADVERTISEMENT

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 204-986-6219 എന്ന നമ്പറിൽ പോലീസിനെ വിളിക്കുകയോ 204-786-8477 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സ് വിളിക്കുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4

Related Posts

A photograph of the outside of the Munk School of Global Affairs in Toronto
Canada

വിദേശ ഗവേഷകരെ ആകർഷിക്കാൻ കാനഡ; 1.7 ബില്യൺ ഡോളറിന്റെ വൻപദ്ധതിയുമായി ഫെഡറൽ സർക്കാർ

by Canada Varthakal
April 25, 2026
ആൽബർട്ടയിലെ AISH പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും
Canada

ആൽബർട്ടയിലെ AISH പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും

by Canada Varthakal
April 24, 2026
വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നു; യാത്രക്കാർ പെരുവഴിയിലാകുമോ? ട്രാവൽ ഇൻഷുറൻസ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!
Canada

വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കുന്നു; യാത്രക്കാർ പെരുവഴിയിലാകുമോ? ട്രാവൽ ഇൻഷുറൻസ് എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

by Canada Varthakal
April 24, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.