Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അധികാരം പിടിച്ച് ലിബറലുകൾ; കാർണിക്ക് മുന്നിലെ വെല്ലുവിളികളെന്തൊക്കെ?

Canada Varthakal by Canada Varthakal
April 29, 2025
in Canada, Federal election
Reading Time: 1 min read
mark carney

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡ വിരുദ്ധ നയങ്ങൾക്കിടയിലാണ് രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോയത്. കാർബൺ നികുതി ഒഴിവാക്കുക, കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ധനസഹായം നിർത്തുക, കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി, വീടുനിർമാണം തടയുന്ന ഗേറ്റ്‌കീപ്പർമാർക്കെതിരെ പോരാടൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളോടെയാണ് കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായത്. എന്നാൽ, കാനഡക്കെതിരെ ട്രംപ് നടത്തിക്കൊണ്ടിരുന്ന പരാമർശങ്ങൾ ഒരു സുവർണാവസരമായി തിരിച്ചറിഞ്ഞ കാർണി ജനങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. ഇതോടെയാണ് വീണ്ടും കാനഡക്കാർ ലിബറലുകളിലേക്ക് ചാഞ്ഞത്. അമേരിക്കയ്ക്കെതിരെ തിരിച്ചടി തീരുവ പ്രഖ്യാപിച്ചും, ശക്തമായ പരാമർശങ്ങൾ നടത്തിയും കാർണി ജനഹൃദയത്തിൽ കയറി.
കാനഡയെ അമേരിക്കയുടെ 51 -ാമത്തെ സംസ്ഥാനമായി മാറ്റുമെന്ന ട്രംപിന്റെ ഭീഷണിക്ക് ചുട്ടമറുപടി നൽകാനുള്ള തങ്ങളുടെ നേതാവ് കാർണിയെന്ന് ജനം ഉറപ്പിച്ചു. 2008 -ലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കാനഡ ബാങ്കിന്റെ ഗവർണറായും പിന്നീട് ബ്രെക്സിറ്റ് കാലത്ത് ബ്രിട്ടൻ ബാങ്കിന്റെ തലവനായും പ്രവർത്തിച്ച സാമ്പത്തിക വിദഗ്ധൻ എന്നതിന്റെ നേട്ടവും കാർണിക്ക് കിട്ടി.

എന്നാൽ അധികാരത്തിലേറുമ്പോൾ കാർണിക്ക് മേൽ വലിയ വെല്ലുവിളികളുണ്ട്. സാമ്പത്തിക പുരോഗതി കൈവരിക്കണം, വ്യാപാര തർക്ക ഭൂമിക മെയ്വ‍ഴക്കത്തോടെ നേരിടണം, ട്രംപ് എന്ന അതികായനുമായി ബന്ധം മെച്ചപ്പെടുത്തണം, അങ്ങനെ രാജ്യത്തെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് കാനഡയിലെ ജനങ്ങൾ കാർണിയെ ഏൽപ്പിച്ചത്. ഈ വിജയം കാനഡയിലെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല, യു.എസ്.-കാനഡ ബന്ധത്തിന്റെ ഭാവിയും നിർണിക്കാൻ ഉതകുന്നതാണ്.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Alberta referendum Question
Canada

ആൽബർട്ട റഫറണ്ടം പോരാട്ടം മുറുകുന്നു: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കി ഫോറെവർ കാനഡ

by Canada Varthakal
September 21, 2026
Canadian grocery apps
Canada

കനേഡിയൻ സാധനങ്ങൾ തിരിച്ചറിയാൻ ആപ്പ്: പണി പാളുമോ? കനത്ത മുന്നറിയിപ്പ്!

by Canada Varthakal
September 21, 2026
Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.