Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

17 വയസ്സ്, വാഹനമോഷണമടക്കം 68 കേസുകൾ! വിന്നിപെഗിനെ വിറപ്പിച്ച കൗമാരക്കാരൻ ഒടുവിൽ പിടിയിൽ

Canada Varthakal by Canada Varthakal
March 13, 2026
in Manitoba
Reading Time: 1 min read
police

വിന്നിപെഗ്: വാഹന മോഷണവുമായി ബന്ധപ്പെട്ട കേസുകളിൽ 17 വയസ്സുള്ള കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് വിന്നിപെഗ് പോലീസ്. ബുധനാഴ്ച രാവിലെ എട്ടേമുക്കാലോടെ ലാഗിമോഡിയർ ബൊളിവാർഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ മോഷ്ടിച്ച വാഹനം പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

മോഷണം പോയ നിസാൻ റോഗ് എന്ന വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി, പോലീസിന്റെ സ്പൈക്ക് ബെൽറ്റുകൾ മറികടക്കുകയും രണ്ട് പോലീസ് വാഹനങ്ങളിൽ ഇടിപ്പിക്കുകയും ചെയ്തു. തുടർന്ന് സൈപ്രസ് ബേയ്ക്ക് സമീപം വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. പരിശോധനയിൽ പ്രതി കൈവശം വെച്ചിരുന്ന കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ മുതൽ നഗരത്തിന്റെ തെക്കുകിഴക്കൻ മേഖലകളിൽ നടന്ന 16 വാഹന മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ADVERTISEMENT

മോഷണം തടയാൻ ശ്രമിച്ച കാർ ഉടമയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചതടക്കം അതീവ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 16 വാഹന മോഷണങ്ങൾ, അപകടകരമായി വാഹനമോടിക്കൽ, പോലീസിനെ ആയുധം ഉപയോഗിച്ച് ആക്രമിക്കൽ, ജാമ്യവ്യവസ്ഥകളുടെ ലംഘനം തുടങ്ങി ആകെ 68 കുറ്റങ്ങളാണ് പ്രതിക്കുമേൽ നിലവിലുള്ളത്. പ്രതിയുടെ വീട്ടിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച വസ്ത്രങ്ങളും വാഹനങ്ങളുടെ താക്കോലുകളും കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

17-year-old teen with 68 charges, including car theft, finally arrested
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Obby Khan
Manitoba

വിന്നിപെഗിലെ യു.എസ് കോൺസുലേറ്റ് പൂട്ടുന്നു; കിന്യൂ സർക്കാരിനെതിരെ പ്രതിപക്ഷം

by Canada Varthakal
August 4, 2026
motorcycle fatalities on the rise in Manitoba
Manitoba

തുടരുന്ന അപകടങ്ങൾ; മാനിറ്റോബയിൽ മോട്ടോർസൈക്കിൾ മരണങ്ങൾ വർധിക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
August 3, 2026
Police shut down a drug
Manitoba

പോർട്ടേജ് അവന്യൂവിനെ ഭീതി പടർത്തിയ ലഹരി കേന്ദ്രം കെട്ടുകെട്ടിച്ച് പൊലീസ്; ആശ്വാസത്തിൽ പ്രദേശവാസികൾ

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.