📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

വിന്നിപെഗിൽ 13 വയസ്സുകാരിയെ കാണാതായി; തിരച്ചിലിന് പൊതുജനസഹായം തേടി പോലീസ്

Canada Varthakal by Canada Varthakal
March 21, 2026
in Manitoba
Reading Time: 1 min read
Bella Cook

വിന്നിപെഗ്: വിന്നിപെഗിൽ നിന്നും കാണാതായ 13 വയസ്സുകാരി ബെല്ല കുക്കിനെ കണ്ടെത്താൻ പൊതുജനസഹായം തേടി വിന്നിപെഗ് പോലീസ്. മാർച്ച് 15 മുതൽ പെൺകുട്ടിയെ കാണാതായതായും അവസാനമായി ഫർബി സ്ട്രീറ്റിനും എല്ലിസ് അവന്യൂവിനും ഇടയിലുള്ള പ്രദേശത്താണ് കുട്ടിയെ കണ്ടതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഏകദേശം 5 അടി 5 ഇഞ്ച് ഉയരമുള്ള ബെല്ലയ്ക്ക് മെലിഞ്ഞ ശരീരപ്രകൃതിയും കറുത്ത മുടിയും തവിട്ടുനിറത്തിലുള്ള കണ്ണുകളുമാണുള്ളത്. കാണാതാകുന്ന സമയത്ത് ചുവന്ന സിപ്പ്-അപ്പ് സ്വെറ്ററും ചാരനിറത്തിലുള്ള പാന്റും കറുപ്പും വെളുപ്പും കലർന്ന ഷൂസുമാണ് ധരിച്ചിരുന്നത്. കൂടാതെ ഒരു കറുത്ത ബാക്ക്പാക്കും കൈവശം ഉണ്ടായിരുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്നാണ് നിർദ്ദേശം.

ADVERTISEMENT

ബെല്ലയുടെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് മിസ്സിംഗ് പേഴ്സൺസ് യൂണിറ്റ്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 204-986-6250 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ജനങ്ങൾ നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

13-year-old girl missing in Winnipeg; police seek public help in search
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Federal, Manitoba governments breached First Nations' child welfare rights, judge says in 'historic' decision
Manitoba

ഫസ്റ്റ് നേഷൻസ് കുട്ടികളുടെ അവകാശലംഘനം: ഫെഡറൽ-മാനിറ്റോബ സർക്കാരുകൾക്ക് തിരിച്ചടിയായി ചരിത്രവിധി

by Canada Varthakal
May 13, 2026
യാത്ര ഇനി വേഗത്തിലാകും; വിന്നിപെഗിൽ പുതിയ റാപിഡ് ട്രാൻസിറ്റ് പദ്ധതിക്ക് തുടക്കം; പ്രാഥമിക നടപടികൾ ആരംഭിച്ചു
Manitoba

യാത്ര ഇനി വേഗത്തിലാകും; വിന്നിപെഗിൽ പുതിയ റാപിഡ് ട്രാൻസിറ്റ് പദ്ധതിക്ക് തുടക്കം; പ്രാഥമിക നടപടികൾ ആരംഭിച്ചു

by Canada Varthakal
May 12, 2026
Ontario doctor claims recruiters misled him about western Manitoba hospital job in lawsuit
Manitoba

വാഗ്ദാനങ്ങൾ ലംഘിച്ചു; മാനിറ്റോബ റിക്രൂട്ടർമാർക്കെതിരെ കോടതിയെ സമീപിച്ച് ഒന്റാരിയോ ഡോക്ടർ

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.