Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അഞ്ച് വർഷത്തിനിടെ കാനഡയിൽ മരിച്ചത് 1200-ൽ അധികം ഇന്ത്യക്കാർ; കണക്കുകൾ പുറത്ത്

Canada Varthakal by Canada Varthakal
August 9, 2025
in Canada, India
Reading Time: 1 min read
death

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയിൽ 1203 ഇന്ത്യൻ പൗരന്മാർ മരിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇതിൽ ഭൂരിഭാഗം മരണങ്ങളും വാർധക്യം, രോഗങ്ങൾ തുടങ്ങിയ സ്വാഭാവിക കാരണങ്ങളാലാണ് സംഭവിച്ചതെന്നും സർക്കാർ വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ കാനഡയിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാരുടെ എണ്ണം, മരണകാരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“മന്ത്രാലയത്തിൽ ലഭ്യമായ വിവരമനുസരിച്ച്, 2020 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടെ ആകെ 1203 ഇന്ത്യൻ പൗരന്മാർ കാനഡയിൽ മരണപ്പെട്ടു. ഈ മരണങ്ങളിൽ ഭൂരിഭാഗവും വാർധക്യം അല്ലെങ്കിൽ രോഗങ്ങൾ പോലെയുള്ള സ്വാഭാവിക കാരണങ്ങളാലാണ് സംഭവിച്ചത്. അപകടങ്ങൾ, അക്രമങ്ങൾ, ആത്മഹത്യ, കൊലപാതകങ്ങൾ തുടങ്ങിയ അസ്വാഭാവിക മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു,” മന്ത്രി പറഞ്ഞു. വർഷം തിരിച്ചുള്ള കണക്കുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ADVERTISEMENT

2020: 120 മരണം

2021: 160 മരണം

2022: 198 മരണം

2023: 336 മരണം

2024: 389 മരണം

ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന വിഷയത്തിന് സർക്കാർ മുൻഗണന നൽകുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. ഈ കാലയളവിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ 757 ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങളോ ചിതാഭസ്മമോ കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ സാധിച്ചു. വിദേശത്ത് ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കുന്നതിനും മന്ത്രാലയത്തിന് വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും സിംഗ് അറിയിച്ചു.

Over 1,200 Indians died in Canada during 2020-2024

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.