Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ചുവടുറപ്പിക്കും മുൻപേ പിൻമാറ്റം; നവാഗതർ കാനഡ സൈന്യം വിടുന്നതെന്തുകൊണ്ട്?

Canada Varthakal by Canada Varthakal
May 16, 2025
in Canada
Reading Time: 1 min read
ചുവടുറപ്പിക്കും മുൻപേ പിൻമാറ്റം; നവാഗതർ കാനഡ സൈന്യം വിടുന്നതെന്തുകൊണ്ട്?

കാനഡയിലെ സായുധ സേനകൾ ഗുരുതരമായ റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ പുതിയ റിക്രൂട്ടുകളിൽ 9.4 ശതമാനം പേർ രാജി വച്ചത് സൈന്യത്തിന്റെ മൊത്തം ശരാശരി രാജി നിരക്കായ 4.3 ശതമാനത്തിന്റെ ഇരട്ടിയിലധികമാണ്. സാങ്കേതിക പരിശീലനത്തിനായി 206 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് നവാഗതരുടെ ആത്മവിശ്വാസത്തെ കുറയ്ക്കുന്നു.

പരിശീലകരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മ, അതികജോലി, സൈനിക ഉപകരണങ്ങളുടെ പരിമിതി, നേതൃത്വത്തിന്റെ അഭാവം എന്നിവയാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നത്. ദീർഘകാലം സേവനമനുഷ്ഠിക്കുന്ന സൈനികരെ നിലനിർത്തുന്നതിനുള്ള നടപടികളും അപര്യാപ്തമാണ്. സൈനികരെ നിലനിർത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ഓഫീസിന്റെ ഫണ്ടിംഗ് വെട്ടിക്കുറച്ചതും സ്ഥിതി വഷളാക്കിയിട്ടുണ്ട്.

ADVERTISEMENT

ഈ പ്രതിസന്ധിക്കിടയിലും നാവൽ എക്‌സ്പീരിയൻസ് പ്രോഗ്രാം (NEP) എന്ന പദ്ധതി ചെറിയ പ്രതീക്ഷ നൽകുന്നുണ്ട്. ഈ പദ്ധതിയിൽ റിക്രൂട്ടുകൾക്ക് ഒരു വർഷത്തെ പരീക്ഷണകാലയളവിൽ സേനയുടെ അനുഭവം നേടാനും, തങ്ങൾക്ക് ഇഷ്ടമുള്ള വിഭാഗത്തിലേക്ക് മാറാനുമുള്ള അവസരം ലഭിക്കുന്നു. എന്നിരുന്നാലും, കാനഡ സൈന്യത്തിന്റെ റിക്രൂട്ട്മെന്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ ആവശ്യമാണെന്ന് സൈനിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Alberta referendum Question
Canada

ആൽബർട്ട റഫറണ്ടം പോരാട്ടം മുറുകുന്നു: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കി ഫോറെവർ കാനഡ

by Canada Varthakal
September 22, 2026
Canadian grocery apps
Canada

കനേഡിയൻ സാധനങ്ങൾ തിരിച്ചറിയാൻ ആപ്പ്: പണി പാളുമോ? കനത്ത മുന്നറിയിപ്പ്!

by Canada Varthakal
September 21, 2026
Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.