📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Climate

കാനഡയിൽ ശൈത്യതരംഗം ശക്തിപ്രാപിക്കുന്നു ; കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

Canada Varthakal by Canada Varthakal
December 29, 2025
in Climate
Reading Time: 1 min read
കാനഡയിൽ ശൈത്യതരംഗം ശക്തിപ്രാപിക്കുന്നു ; കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

image credits by ctv news

ഒന്റാരിയോ: ഒന്റാരിയോയിലെ മിക്ക പ്രദേശങ്ങളിലും സമ്മിശ്ര കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. ഒട്ടാവയിൽ ഐസ് മഴയ്ക്കും (Freezing rain) ലേക്ക് സുപ്പീരിയർ തീരങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ടിമിൻസിൽ 60 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. മോൺട്രിയലിന് വടക്കുള്ള മേഖലകളിൽ 25 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ന്യൂ ബ്രൺസ്‌വിക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിൽ ഐസ് മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡറിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഞ്ഞുകാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കാനഡയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും ശൈത്യതരംഗവും തുടരുകയാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Cold wave intensifies in Canada; Warning of heavy snow and rain

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കടുത്ത ചൂടിന് പിന്നാലെ ഒന്റാറിയോയിൽ ചുഴലിക്കാറ്റ്; ടൊർണാഡോ മുന്നറിയിപ്പ് പിൻവലിച്ചു
Canada

കടുത്ത ചൂടിന് പിന്നാലെ ഒന്റാറിയോയിൽ ചുഴലിക്കാറ്റ്; ടൊർണാഡോ മുന്നറിയിപ്പ് പിൻവലിച്ചു

by Canada Varthakal
May 20, 2026
കടുത്ത ചൂടിലേക്ക് ടൊറന്റോ; ഈ വർഷത്തെ ആദ്യ ഉഷ്ണതരംഗ മുന്നറിയിപ്പ്, ഹീറ്റ് സ്ട്രോക്കിനെതിരെ എൻവയോൺമെന്റ് കാനഡയുടെ നിർദ്ദേശങ്ങൾ
Climate

കടുത്ത ചൂടിലേക്ക് ടൊറന്റോ; ഈ വർഷത്തെ ആദ്യ ഉഷ്ണതരംഗ മുന്നറിയിപ്പ്, ഹീറ്റ് സ്ട്രോക്കിനെതിരെ എൻവയോൺമെന്റ് കാനഡയുടെ നിർദ്ദേശങ്ങൾ

by Canada Varthakal
May 17, 2026
തണുപ്പുകാലം മാറുന്നു; വിക്ടോറിയ ദിനത്തിൽ ടൊറന്റോയിൽ റെക്കോർഡ് ചൂടിന് സാധ്യത
Climate

തണുപ്പുകാലം മാറുന്നു; വിക്ടോറിയ ദിനത്തിൽ ടൊറന്റോയിൽ റെക്കോർഡ് ചൂടിന് സാധ്യത

by Canada Varthakal
May 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.