📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ടൊറന്റോയിൽ വീൽചെയർ ടാക്സികൾ കുറയുന്നു; പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ നഗരസഭ പരാജയമെന്ന് ആക്ഷേപം

Canada Varthakal by Canada Varthakal
January 30, 2026
in Toronto
Reading Time: 1 min read
ടൊറന്റോയിൽ വീൽചെയർ ടാക്സികൾ കുറയുന്നു; പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ നഗരസഭ പരാജയമെന്ന് ആക്ഷേപം

image credits by cbc

ടൊറന്റോ:  ടൊറന്റോ നഗരത്തിൽ വീൽചെയർ സൗകര്യമുള്ള ടാക്സികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. നഗരത്തിലെ പ്രമുഖ ടാക്സി കമ്പനിയായ ‘ബെക്ക് ടാക്സി’ക്ക് മാർച്ച് അവസാനത്തോടെ വെറും മൂന്ന് വീൽചെയർ ടാക്സികൾ മാത്രമേ അവശേഷിക്കൂ എന്ന് കമ്പനി അധികൃതർ അറിയിച്ചു. മുൻപ് 200 വാഹനങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. നഗരസഭയുടെ മാനദണ്ഡപ്രകാരം വാഹനങ്ങളുടെ കാലാവധി കഴിയുന്നതും പുതിയവ വാങ്ങാനുള്ള അമിത ചിലവുമാണ് ഡ്രൈവർമാരെ ഈ രംഗത്ത് നിന്ന് പിൻതിരിപ്പിക്കുന്നത്.

ഒരു സാധാരണ വാഹനത്തെ വീൽചെയർ സൗകര്യമുള്ളതാക്കി മാറ്റാൻ 2015-ൽ 50,000 ഡോളറായിരുന്നു ചിലവെങ്കിൽ നിലവിൽ അത് 1,30,000 ഡോളറായി ഉയർന്നുവെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളുടെ കാലാവധി ഏഴ് വർഷത്തിൽ നിന്ന് 10 വർഷമായി നഗരസഭ ഉയർത്തിയെങ്കിലും അതുകൊണ്ട് മാത്രം പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് ബെക്ക് ടാക്സി ഓപ്പറേഷൻസ് മാനേജർ ക്രിസ്റ്റിൻ ഹബ്ബാർഡ് വ്യക്തമാക്കി. 2025-ൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കായി നഗരസഭ 25,000 ഡോളറിന്റെ ഒറ്റത്തവണ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് മതിയാകില്ലെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

ഓൺ-ഡിമാൻഡ് അടിസ്ഥാനത്തിൽ ലഭ്യമാകുന്ന ടാക്സികളുടെ കുറവ് ഭിന്നശേഷിക്കാരെ സാരമായി ബാധിക്കുമെന്ന് സ്റ്റോപ്പ്ഗ്യാപ്പ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ലൂക്ക് ആൻഡേഴ്സൺ അറിയിച്ചു. 2025-ഓടെ പൂർണ്ണമായ പ്രവേശനക്ഷമത ഉറപ്പാക്കുമെന്ന പ്രവിശ്യാ സർക്കാരിന്റെ AODA നിയമത്തിലെ വാഗ്ദാനത്തിന് വിരുദ്ധമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബുക്കിംഗ് എളുപ്പമാക്കുന്നതിനായി സെൻട്രലൈസ്ഡ് കോൾ സെന്ററുകൾ സ്ഥാപിക്കണമെന്നും ടാക്സി കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.

ADVERTISEMENT

കഴിഞ്ഞ വർഷം 147 പുതിയ വീൽചെയർ ടാക്സികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ 103 എണ്ണം ടിടിസിയുടെ വീൽ-ട്രാൻസ് പ്രോഗ്രാമിന്റെ ഭാഗമാണെന്നും നഗരസഭാ വക്താവ് ജാസ് ബവേജ അറിയിച്ചു. ഒട്ടാവ, കിംഗ്സ്റ്റൺ തുടങ്ങിയ നഗരങ്ങൾ നടപ്പിലാക്കിയ മാതൃകയിലുള്ള പിന്തുണാ പദ്ധതികൾ ടൊറന്റോയിലും ആവശ്യമാണെന്ന് കനേഡിയൻ ടാക്സി അസോസിയേഷൻ പ്രസിഡന്റ് മാർക് ആന്ദ്രേ വേ പറഞ്ഞു. സ്ഥിതി തുടർന്നാൽ നഗരസഭയ്‌ക്കെതിരെ നിയമനടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Wheelchair taxis are declining in Toronto; City council accused of failing to address crisis

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി
Toronto

ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി

by Canada Varthakal
May 18, 2026
ടൊറന്റോയിലെ മോഡൽ സ്കൂളുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
Toronto

ടൊറന്റോയിലെ മോഡൽ സ്കൂളുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

by Canada Varthakal
May 16, 2026
ആസൂത്രിത ആക്രമണം; വോണിലെ വെടിവെപ്പിൽ രണ്ട് മരണം, കുറ്റവാളികൾക്കായി തിരച്ചിൽ ഊർജ്ജിതം
Toronto

ആസൂത്രിത ആക്രമണം; വോണിലെ വെടിവെപ്പിൽ രണ്ട് മരണം, കുറ്റവാളികൾക്കായി തിരച്ചിൽ ഊർജ്ജിതം

by Canada Varthakal
May 14, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.