Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘കാലാവസ്ഥ വില്ലനായി’: കാനഡയിൽ 567ലേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടു, വലഞ്ഞ് യാത്രക്കാർ

Canada Varthakal by Canada Varthakal
June 30, 2025
in Canada
Reading Time: 1 min read
‘കാലാവസ്ഥ വില്ലനായി’: കാനഡയിൽ 567ലേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടു, വലഞ്ഞ് യാത്രക്കാർ

അസ്ഥിരകാലാവസ്ഥയെ തുടർന്ന് കാനഡയിൽ കഴിഞ്ഞ ദിവസം 567 വിമാന സർവീസുകൾ തടസ്സപ്പെട്ടു. മഴയും ശക്തമായ കാറ്റും ദൂരക്കാഴ്ച കുറച്ചതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് കാലതാമസം നേരിടുകയുമായിരുന്നു. ആഭ്യന്തര റൂട്ടുകൾ മുതൽ ദീർഘദൂര രാജ്യാന്തര വിമാനങ്ങളെ വരെ കാലാവസ്ഥ സാരമായി ബാധിക്കുന്നുണ്ട്. മോൺട്രിയൽ, ടൊറന്റോ, വാൻകൂവർ, ഹാലിഫാക്സ് എന്നീ വിമാനത്താവളങ്ങളെയാണ് പ്രശ്നം ​ഗുരുതരമായി ബാധിച്ചത്. പോർട്ടർ എയർലൈൻ, എയർ കാനഡ, വെസ്റ്റ് ജറ്റ്, ജാസ് തുടങ്ങി മുൻനിര എയർലൈനുകളുടെ സർവീസുകളാണ് പ്രതിസന്ധിയിലായത്.

ടൊറന്റോ പിയേഴ്സൻ ഇന്റർനാഷനൽ എയർപോർട്ടിൽ 195 വിമാനങ്ങളാണ് വൈകിയത്. 20 എണ്ണം റദ്ദാക്കുകയും ചെയ്തു. വാൻകൂവർ രാജ്യാന്തര വിമാനത്താവളത്തിൽ 167 എണ്ണം വൈകിയപ്പോൾ 20 വിമാനങ്ങളാണ് റദ്ദാക്കിയത്. മോൺട്രിയൽ-ട്രുഡിയു രാജ്യാന്തര വിമാനത്താവളത്തിൽ 13 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ 102 എണ്ണം മണിക്കൂറുകളോളം വൈകി. ഹാലിഫാക്സ് സ്റ്റാൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിൽ 22 വിമാനങ്ങളാണ് വൈകിയത്. രണ്ട് വിമാനങ്ങൾ മാത്രമാണ് റദ്ദാക്കിയത്.

ADVERTISEMENT

ബിസിനസ് ആവശ്യങ്ങൾക്കും വേനൽക്കാല അവധിയാഘോഷത്തിനായി പുറപ്പെട്ട കുടുംബങ്ങളും ഉൾപ്പെടെ പതിനായിരകണക്കിന് യാത്രക്കാരാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെദുരിതത്തിലായത്. കിഴക്കൻ കാനഡയിൽ ഈ ആഴ്ചയും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും വിമാനങ്ങൾ വൈകുമെന്നാണ് വിവരം.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ
Canada

ജി7 ഉച്ചകോടി; ട്രംപിനെതിരെ വധഭീഷണി മുഴക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; കനേഡിയൻ പോലീസ് അറസ്റ്റിൽ

by Canada Varthakal
June 17, 2026
ടൈറ്റൻ സുരക്ഷിതമായിരുന്നോ?, മുന്നറിയിപ്പുകൾ അവഗണിച്ചു, ഓഷൻഗേറ്റിന് പോലും ഉറപ്പില്ലായിരുന്നുവെന്ന് കനേഡിയൻ റിപ്പോർട്ട്
Canada

ടൈറ്റൻ സുരക്ഷിതമായിരുന്നോ?, മുന്നറിയിപ്പുകൾ അവഗണിച്ചു, ഓഷൻഗേറ്റിന് പോലും ഉറപ്പില്ലായിരുന്നുവെന്ന് കനേഡിയൻ റിപ്പോർട്ട്

by Canada Varthakal
June 17, 2026
Shooting at singer AP Dhillon's house; Canada to deport Bishnoi gang member to India
Canada

ഗായകൻ എപി ധില്ലണിന്റെ വീടിന് നേരെ വെടിവെപ്പ്; ബിഷ്‌ണോയ് സംഘാംഗത്തെ ഇന്ത്യയിലേക്ക് നാടുകടത്താൻ കാനഡ

by Canada Varthakal
June 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.