📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ലണ്ടനിലെ കൂടിക്കാഴ്ചയോ?; വിരാട് കോഹ്‌ലി പോൺ താരത്തിനൊപ്പം! ചിത്രം കണ്ട് കണ്ണ് തള്ളി ആരാധകർ

Canada Varthakal by Canada Varthakal
January 9, 2026
in Sports
Reading Time: 1 min read
irat-kohli-fact-checking-viral-claim

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വിരാട് കോഹ്‌ലിയും പ്രമുഖ അമേരിക്കൻ പോൺ താരം കെന്ദ്ര ലസ്റ്റും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  ജനുവരി 7-നാണ് കേന്ദ്ര ലസ്റ്റ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കകം വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് ആരാധകർക്കിടയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ഈ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ ലൈറ്റിംഗിലും കോഹ്‌ലിയുടെ മുഖഭാവത്തിലുമുള്ള പൊരുത്തക്കേടുകൾ ഇത് എഐ നിർമ്മിതമാണെന്ന് ഉറപ്പിച്ചു. 

കഴിഞ്ഞ ഒരു മാസമായി ആഭ്യന്തര ക്രിക്കറ്റുമായി ബന്ധപ്പെട്ട് വിരാട് കോഹ്‌ലി ഇന്ത്യയിലാണുള്ളത്. ഈ സാഹചര്യത്തിൽ വിദേശത്തുവെച്ചെടുത്ത രീതിയിലുള്ള ചിത്രം പുറത്തുവന്നതാണ് ആരാധകരിൽ സംശയമുണ്ടാക്കിയത്. ഇതിനുമുൻപും ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പമുള്ള എഐ നിർമ്മിത ചിത്രങ്ങൾ കേന്ദ്ര ലസ്റ്റ് പങ്കുവെച്ചിരുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഇത്തരം ചിത്രങ്ങൾ താരങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രചരിക്കുന്നത്.

ADVERTISEMENT

ടി20, ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ലണ്ടനിലായിരുന്നു കോഹ്‌ലി കൂടുതൽ സമയവും ചെലവഴിച്ചിരുന്നത്. നിലവിൽ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ നടന്ന സൗത്ത് ആഫ്രിക്കൻ പരമ്പരയിൽ രണ്ട് സെഞ്ചുറികളടക്കം 302 റൺസ് നേടി അദ്ദേഹം ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമിലാണ് താരം.

ADVERTISEMENT

വിജയ് ഹസാരെ ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കോഹ്‌ലി, ആന്ധ്രയ്ക്കെതിരെ 131 റൺസും ഗുജറാത്തിനെതിരെ 77 റൺസും നേടി തന്റെ ഫോം നിലനിർത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലും കോഹ്‌ലി കളത്തിലിറങ്ങും. ഞായറാഴ്ച വഡോദരയിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്.

virat-kohli-with-a-porn-star-fans-were-shocked-to-see-the-picture-finally-the-secret-was-revealed

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -porn-starirat-kohli-fact-checking-viral-claim
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

തിലക് വർമയുടെ താണ്ഡവം; പഞ്ചാബിനെ തകർത്ത് മുംബൈ മടങ്ങി! തുടർച്ചയായ അഞ്ചാം തോൽവിയിൽ കിതച്ച് കിങ്സ്
Sports

തിലക് വർമയുടെ താണ്ഡവം; പഞ്ചാബിനെ തകർത്ത് മുംബൈ മടങ്ങി! തുടർച്ചയായ അഞ്ചാം തോൽവിയിൽ കിതച്ച് കിങ്സ്

by Canada Varthakal
May 14, 2026
‘വിദേശ പരിശീലകനെ കൊണ്ടുവരാൻ തന്നെ പുറത്താക്കി’; ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്
Sports

‘വിദേശ പരിശീലകനെ കൊണ്ടുവരാൻ തന്നെ പുറത്താക്കി’; ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

by Canada Varthakal
May 13, 2026
ഫിഫ ഫാൻ ഫെസ്റ്റ് ടൊറന്റോ: സൗജന്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു; കൂടുതൽ ടിക്കറ്റുകൾ ഉടൻ
Toronto

ഫിഫ ഫാൻ ഫെസ്റ്റ് ടൊറന്റോ: സൗജന്യ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു; കൂടുതൽ ടിക്കറ്റുകൾ ഉടൻ

by Canada Varthakal
May 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.