Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Sports

സഞ്ജു ട്വന്റി20 ടീമിൽ; ഗില്ലും ശ്രേയസും നായകൻമാർ; വിൻഡീസിനെ നേരിടാൻ ഇന്ത്യൻ പട ഒരുങ്ങി

Canada Varthakal by Canada Varthakal
September 16, 2026
in Sports
Reading Time: 1 min read
India T20 Squad

Image credits: screen grab

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഏകദിന ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചില്ല. അതേസമയം ജപ്പാനെതിരായ ട്വന്റി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലും സഞ്ജു ഉൾപ്പെട്ടിട്ടുണ്ട്.

YFA AD 1 2

ഏകദിന ടീമിനെ ശുഭ്മാൻ ഗിൽ നയിക്കുമ്പോൾ കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോലി എന്നിവർ ഏകദിന ടീമിലുണ്ട്. ട്വന്റി20 ടീമിന്റെ നായകനായി ശ്രേയസ് അയ്യരെയും വൈസ് ക്യാപ്റ്റനായി തിലക് വർമയെയുമാണ് തിരഞ്ഞെടുത്തത്.

ADVERTISEMENT

Also Read : ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക: എന്താണ് ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ’?

സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. തുടർന്ന് നടക്കുന്ന ട്വന്റി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളുണ്ടാകും. പരമ്പരയ്ക്കുള്ള ടീമുകളെ നിശ്ചയിച്ചതോടെ ഇന്ത്യയുടെ ഹോം സീസൺ മത്സരങ്ങൾക്ക് തുടക്കമാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: sports
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Sunil Gavaskar Advice to Sanju Samson
Sports

സഞ്ജുവിന് എവിടെയാണ് പിഴയ്ക്കുന്നത്? വഴി കാട്ടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറുടെ ഉപദേശം

by Canada Varthakal
September 17, 2026
Women's Asia Cup
Sports

വനിതാ ഏഷ്യാകപ്പ്: പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം

by Canada Varthakal
September 13, 2026
Abhishek Sharma
Sports

അഫ്ഗാനെ തകർത്ത് ഇന്ത്യ; ആദ്യ ടി20യിൽ ടീമിന് ഏഴ് വിക്കറ്റ് ജയം

by Canada Varthakal
September 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.